മാവേലിക്കരയെ ടൂറിസം സര്‍ക്യൂട്ടെന്ന നിലയില്‍ വികസിപ്പിക്കും

എൻ കെ പ്രേമചന്ദ്രൻ എം പിയുടെ വിവാദപ്രസ്താവന: നിയമനടപടിയ്ക്കൊരുങ്ങി പി എ  മുഹമ്മദ് റിയാസ് | Woke Malayalam

ആലപ്പുഴ: മാവേലിക്കരയെ ടൂറിസം സര്‍ക്യൂട്ട് എന്ന നിലയില്‍ വികസിപ്പിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉറപ്പുനല്‍കിയതായി എം. എസ്. അരുണ്‍ കുമാര്‍ എം.എല്‍.എ. അറിയിച്ചു. മാവേലിക്കരയെ ടൂറിസം സര്‍ക്യൂട്ട് എന്ന് നിലയില്‍ വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഉറപ്പുനല്‍കിയത്.

Leave Comment