യു.ഡി.എഫ് ഏകോപന സമിതി 23ന്

Spread the love

M. M. Hassan - Wikipedia

തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് വിശദമായി വിലയിരുത്താനും ഭാവി പരിപാടികള്‍
തീരുമാനിക്കാനുമായി യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതിയുടെ പൂര്‍ണ്ണദിന യോഗം 23നും തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ ചേരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *