വര്‍ഗീസ് ഈപ്പന്‍ (കുഞ്ഞുഞ്ഞുകുട്ടി, 91) ന്യൂയോര്‍ക്കില്‍ നിര്യാതനായി

Spread the love

ന്യൂയോര്‍ക്ക്:: ചെങ്ങന്നൂര്‍, പുത്തന്‍കാവ് മാംകൂട്ടത്തില്‍ പരേതരായ എം . കെ . ഈപ്പന്റെയും അന്നമ്മ ഈപ്പന്റെയും മകന്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് റിട്ടയേര്‍ഡ് ഓണററി ഫ്‌ളയിങ് ഓഫീസര്‍ വര്‍ഗീസ് ഈപ്പന്‍ (കുഞ്ഞുഞ്ഞുകുട്ടി,91 ) സെപ്റ്റംബര്‍ 27ന് തിങ്കളാഴ്ച്ച ന്യൂയോര്‍ക്കില്‍ നിര്യാതനായി.

Picture2

സംസ്കാരം ഒക്ടോബര്‍ 2 ന് ശനിയാഴ്ച ന്യൂയോര്‍ക്കില്‍ വച്ച് നടത്തും . ഭാര്യ ഏലിയാമ്മ (എല്‍സി) ആറന്മുള തറയില്‍ കുടുംബാംഗമാണ് . മക്കള്‍ : അനിത , Picture

അനീഷ്.സഹോദരങ്ങള്‍ : പരേതയായ തങ്കമ്മ , അമ്മിണി (കേരള) , ചിന്നമ്മ , പൊടിയമ്മ(ഫ്‌ലോറിഡ), കുഞ്ഞുമോള്‍ ( ന്യൂയോര്‍ക്ക്

Author

Leave a Reply

Your email address will not be published. Required fields are marked *