ഡാലസിൽ ബ്ര. സാബു ആറുതൊട്ടിയിൽ നയിക്കുന്ന ധ്യാനം നാളെ (വെള്ളി) മുതൽ – മാർട്ടിൻ വിലങ്ങോലിൽ

Spread the love

ഡാളസ് : കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ ഡിസംബർ 11 ,12 ,13 (വെള്ളി – ഞായർ) തീയതികളിൽ കിംഗ് ജീസ്സസ് മിനിസ്റ്ററി ഡയറക്ടർ ബ്രദര്‍ സാബു ആറുതൊട്ടിയിൽ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം നടക്കുന്നതായി ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ അറിയിച്ചു. രജിസ്‌ട്രേഷൻ ആവശ്യമില്ല. കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.

സമയക്രമം:
വെള്ളി – 6pm – 9pm
ശനി – 10am – 4pm
ഞായർ – 1:30pm – 4pm

വേദി: 200 S Heartz Rd Coppell Tx

കൂടുതൽ വിവരങ്ങൾക്ക് : ഷെല്ലി വടക്കേക്കര (സെക്രട്ടറി) : 214 677 7261

Author

Leave a Reply

Your email address will not be published. Required fields are marked *