അസിസ്റ്റന്റ് ടീച്ചര്‍ നിയമനം

Spread the love

പുളിക്കല്‍ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂളിലേക്ക് അസിസ്റ്റന്റ് ടീച്ചറെ ഹോണറേറിയം അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ഡിപ്ലോമ, പ്ലസ്ടു, ഡി.എസ്.ഇ ഡിപ്ലോമ, ഒരു വര്‍ഷത്തെയെങ്കിലും പ്രവൃത്തി പരിചയം എന്നീ യോഗ്യതകളുള്ളവര്‍ ഏപ്രില്‍ 14ന് രാവിലെ 11ന് യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഞ്ചായത്ത് ഓഫീസില്‍ നേരിട്ടെത്തണം. ഫോണ്‍: 0483 2790059.

Leave a Reply

Your email address will not be published. Required fields are marked *