രബീന്ദ്രനാഥ് ടാഗോർ അനുസ്മരണം – കേരളത്തെ പ്രതിനിധീകരിച്ച് – പി.വി. ഐശ്വര്യ കൃഷ്ണൻകുട്ടി

Spread the love

ഇന്നലെ (09.05.2023) പാർലമെന്റ് സെൻട്രൽ ഹാളിൽ സംഘടിപ്പിച്ച ഗുരുദേവ് രബീന്ദ്രനാഥ് ടാഗോർ അനുസ്മരണ പ്രഭാഷണചടങ്ങിൽ കേരളത്തെ പ്രതിനിധീകരിച്ച് പ്രഭാഷണം നടത്തിയ പി.വി. ഐശ്വര്യ കൃഷ്ണൻകുട്ടി. ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിൽ ഹിന്ദി വിഭാഗം ഗവേഷകയാണ്.

 

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

Author

Leave a Reply

Your email address will not be published. Required fields are marked *