റിട്ട. ക്യാപ്റ്റൻ ഗോപാലകൃഷ്ണൻ നായർ

Spread the love

കൊയിലാണ്ടി: പന്തലായനി റിട്ട. ഓണററി ക്യാപ്റ്റൻ കണ്ടച്ചാട്ടിൽ ഗോപാലകൃഷ്ണൻ നായർ (78) അന്തരിച്ചു. സംസ്കാരം ഇന്ന് (ജൂൺ എട്ടിന്) രാവിലെ എട്ടിന് വീട്ടുവളപ്പിൽ. ഭാര്യ: മണിയൂർ ചെട്ടിയാംവീട്ടിൽ ഗൗരി. മക്കൾ: ശ്രീലത സി. വി. (ബഹറിൻ), ലിഷ സി. വി. (തുഞ്ചൻ ഡിജിറ്റൽ സേവകേന്ദ്രം, കുറുന്തോടി, മണിയൂർ), ലതീഷ് സി. വി. (ഓപ്പറേഷൻസ് മാനേജർ, ചലോ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം). മരുമക്കൾ: വത്സരാജ്, ചെങ്ങോട്ടുകാവ് (ബഹറിൻ), അനിൽകുമാർ നൊച്ചിയിൽ, മണിയൂർ (അസിസ്റ്റൻ്റ് ഡയറക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ്, തിരുവനന്തപുരം), മിനു ഏലിയാസ് (സ്ഥാപക, എം. ഡി. & സി. ഇ. ഒ., ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസം, കോതനല്ലൂർ, കോട്ടയം).

കൂടുതൽ വിവരങ്ങൾക്ക് ലതീഷ് സി. വി. @ +918592885145

Report :  JALEESH PETER

Education & Career Guidance Expert since 1994
Ph. 9447123075

Author

Leave a Reply

Your email address will not be published. Required fields are marked *