ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തന രൂപരേഖ പ്രകാശനം ചെയ്തു

Spread the love

ഡാളസ് :ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2023 – 2024 വർഷത്തെ പ്രവർത്തന രൂപരേഖയുടെ പ്രകാശന കർമം പ്രസ്ഥാനം പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത നിർവഹിച്ചു

ടെക്സസ്സിലെ മക്കിനി സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ചു നടന്ന പ്രകാശന ചടങ്ങിൽ യുവജന പ്രസ്ഥാനം ഡള്ളാസ് റീജിയൻ വൈസ് പ്രസിഡന്റ് ഫാ. രാജു ഡാനിയേൽ കോർ എപ്പസ്കോപ്പ ഫാ ജോൺസ് മാത്യു ഡള്ളാസ് റീജിയനൽ സെക്രട്ടറി ശ്രീമതി മിനി ഐപ്പ്, ജോയിന്റ് സെക്രട്ടറി ജിജി സ്കറിയ, കമ്മിറ്റി അംഗം ശ്രീ ബിജോയ്‌ ഉമ്മൻ, യൂണിറ്റ് സെക്രട്ടറി ലിതിൻ ജേക്കബ് എന്നിവർ സംബന്ധിച്ചു.

Report : പി പി ചെറിയാൻ

Author

Leave a Reply

Your email address will not be published. Required fields are marked *