കത്തുന്ന മണിപ്പൂരിന് ഒരു കൈതാങ്ങ് – റോയി മുളകുന്നം

Spread the love

മണിപ്പൂരിൽ കൊടിയ ആക്രമണങ്ങൾക്കും പീഡനങ്ങൾക്കും ഇരയായ ക്രെസ്തവസമൂഹത്തോടുള്ള ഐക്യദാർഡൃവും പിന്തുണയും നൽകുന്നതിനൊപ്പം, ആരുംതിരിഞ്ഞു നോക്കാനില്ലാതെ അഭയാർത്ഥി ക്യാമ്പുകളിൽ താമസിക്കുന്നവർക്ക്ഭക്ഷണം ,മരുന്ന്, വസ്ത്രം എന്നിവ എത്തിക്കുന്നതിന് ചിക്കാഗോ മാർത്തോമാകത്തിഡ്രലിലെ സെൻറ് വിൻസെൻറ് ഡീ പോൾ സംഘടന മുന്നോട്ടു വരുന്നു .

ധ്രുവീകരണ രാഷ്ട്രീയത്തിലൂടെ കലാപ ഭൂമിയാക്കിയ മണിപ്പൂർകത്തിയെരിയുമ്പോൾ വീണ വായിക്കുന്ന സർക്കാരുകളും, വർഗ്ഗീയ കലാപത്തെഅടിച്ചമർത്താൻ സാധിക്കാത്ത പോലീസും പട്ടാളവും അഭയാർത്ഥിക്യാമ്പുകളിലേക്ക് തിരിഞ്ഞു നോക്കാത്ത ഭരണാധികാരികളുമുള്ള നട്ടിലെജനങ്ങൾക്ക് സഹായം ചെയ്യാൽ തിരുനാൾ ദിവസങ്ങളിൽ ഭക്ഷണം വിറ്റും മറ്റ്അഭ്യുതകാംഷികളിൽ നിന്നു ലഭിക്കുന്ന പണവും പൂർണ്ണമായി മണിപ്പൂർജനതയ്ക്കായി നൽകുന്നു.ഇതിൽ സഹായിക്കാൻ താൽപര്യമുള്ളവർ Kunjamma Kadamapuzha, George Joseph Kottukappally,

Rajan Kallumkal, Saji Mannancheril, Agnes Thengummoottil, Sebastian Nambiaparambil എന്നിവരുടെ പക്കൽ നിങ്ങളുടെ സംഭാവനഏൽപ്പിക്കാവുന്നതാണ്.

ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *