ഡാലസ് സെൻറ് പോൾസ് മാർത്തോമാ ഇടവകദിനവും വാർഷിക കൺവെൻഷനും ജൂലൈ 21 മുതൽ- പി പി ചെറിയാൻ

Spread the love

മസ്കറ്റ് ( ഡാളസ്): ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച് ഇടവകദിനാഘോഷവും വാർഷിക കൺവെൻഷനും ജൂലൈ 21 വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ മസ്കറ്റ് സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു കൺവെൻഷൻ മുഖ്യ പ്രാസംഗികനായി വെരി റവ ഡോ: സി കെ മാത്യു ,റവ ഡോ ഈപ്പൻ വര്ഗീസ് എന്നിവർ പങ്കെടുക്കും വെള്ളിയാഴ്ച ശനിയാഴ്ചയും രാത്രി 6 30 മുതൽ 8 :30 വരെയും ഞായറാഴ്ച രാവിലെ 9 മണിക്ക് വിശുദ്ധ കുർബാനക്കുശേഷം ഇടവകദിനാഘോഷവും തുടർന്നു കൺവെൻഷന്റെ കടശ്ശി യോഗവും ഉണ്ടായിരിക്കുമെന്ന് റെവ ഷൈജു സി ജോയ്(വികാരി),സെക്രട്ടറി തോമസ് മാത്യു എന്നിവർ അറിയിച്ചു. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു .

Author

Leave a Reply

Your email address will not be published. Required fields are marked *