ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സ്

Spread the love

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കു വേണ്ടി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്സിംഗ് കോളജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സ് (GNM 2023-24) ലേക്കുള്ള പ്രവേശനത്തിനു അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 5 വരെ നീട്ടി. കൂടുതൽ വിവരങ്ങൾ www.dme.kerala.gov.in വെബ്സൈറ്റിലും GNM-23-24 പ്രോസ്പെക്ടസിലും ലഭ്യമാണ്. ഫോൺ: 0471 2528569.

Author

Leave a Reply

Your email address will not be published. Required fields are marked *