ഏലിയാമ്മ മാത്യു(ശാന്തമ്മ) ഡാളസ്സിൽ അന്തരിച്ചു .പൊതുദർശനം ഇന്ന് : പി പി ചെറിയാൻ

Spread the love

ഡാളസ് :തുണ്ടിൽ പുത്തൻ വീട് തട്ടയിൽ പരേതരായ തുണ്ടിൽ മത്തായി തോമസിന്റെ മകൾ ഏലിയാമ്മ മാത്യു (ശാന്തമ്മ71 ) ഡാളസ്സിൽ അന്തരിച്ചു.പൊതുദർശനം ഇന്ന് വെള്ളിയാഴ്ചയും , സംസ്കാര ശുശ്രുഷ ശനിയാഴ്ചയും നടക്കും .മെസ്‌ക്വിറ്റ് ബ്രദറൻ അസംബ്ലി അംഗമാണ്
നല്ലത്തു എബ്രഹാം മാത്യുവിന്റെ (രാജു)ഭാര്യയാണ്.

മകൾ: ഷെറി- ഭർത്താവ് സുബി-
മകൻ :ഷോൺ- ഭാര്യ ആഷ്‌ലി-
മകൾ :ഷീന .
കൊച്ചു മക്കൾ ഗബ്രിയേൽ, ഈവ്‌ലിൻ, ലൂക്ക്, ലെവി, ലിഡിയ
സഹോദങ്ങൾ കാരുണ്ണിയ, സാറാമ്മ, ജോസ്, സിസിലി

Visitation:Friday, August 18, 2023,6:30 – 9:00pm (Central time)
Place :Sharon Fellowship Church of Dallas

Funeral Service:Saturday, August 19, 2023,9:00am – 12:30pm (Central time)
Sharon Fellowship Church of Dallas

Burial
Saturday, August 19, 2023,12:45 – 2:00pm (Central time)
New Hope Memorial Gardens
500 US Highway 80 E, Sunnyvale, TX 75182

Author

Leave a Reply

Your email address will not be published. Required fields are marked *