മാത്യൂ കുഴൽനാടൻ വിഷയം – രമേശ് ചെന്നിത്തല

Spread the love

രമേശ് ചെന്നിത്തല വെള്ളിയാഴ്ച തിരുവനന്തപുരത്ത് മധ്യമങ്ങൾക്ക് നൽകിയ ബൈറ്റ്.

സർക്കാരിനെതിരെ ശബ്ദിക്കുന്നവരുടെ നാവടപ്പിക്കുന്നതിന്റെ ഭാഗമാണ് മാത്യൂ കുഴൽനാടനെതിരെയുള്ള അന്വേഷണം .

അന്വേഷണം സത്യസന്ധമാകണം വസ്തുതാപരമാകണം. അല്ലാതെ മന: പൂർവ്വം കേസ് കെട്ടിച്ചമച്ചതാകരുത്.
ഇക്കാര്യത്തിൻ മാത്യൂ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും തനിക്ക് ഒളിക്കാനൊന്നുമില്ലെന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ മാത്യൂ കുഴൽ നാടൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ എന്ത് കൊണ്ട് അന്വേഷിക്കുന്നില്ല.
ഇക്കാര്യത്തിലെ സർക്കാരിൻ്റെ ഇരട്ടത്താപ്പ് അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *