ഇന്ത്യൻ മാധ്യമ രംഗത്തെ വെല്ലുവിളികൾ – ശശികുമാറിന്റെ പ്രഭാഷണം പ്രസ് ക്ലബ്ബിൽ – ഒക്ടോബർ 31-നു വൈകുന്നേരം 5.00

Spread the love

ഇന്ത്യൻ മാധ്യമ രംഗത്തെ വെല്ലുവിളികൾ” എന്ന വിഷയത്തെ അധികരിച്ചു തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പ്രഭാഷണം. മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യൻ കോളേജ് ഓഫ് ജേർണലിസത്തിന്റെ ചെയർമാനുമായ ശ്രീ ശശികുമാറാണ് വക്കം മൗലവി അനുസ്മരണ പ്രഭാഷണം നടത്തുന്നത്. ഒക്ടോബർ 31-നു വൈകുന്നേരം 5.00 മണിക്ക് നടക്കുന്ന പ്രഭാഷണം സംഘടിപ്പിക്കുന്നത് വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്റർ. കേരള ധനകാര്യമന്ത്രി ശ്രീ കെ.എൻ. ബാലഗോപാലാൻ സശശികുമാറിന്റെ പ്രഭാഷണം പ്രസ് ക്ലബ്ബിൽ മ്മേളനം ഉദ്‌ഘാടനം ചെയ്യുന്നു. ചടങ്ങിൽ ഈ വർഷത്തെ വക്കം മൗലവി സ്മാരക പുരസ്‌കാരം മുതിർന്ന മാധ്യമ പ്രവർത്തകൻ (ടെലിഗ്രാഫ് എഡിറ്റർ-അറ്റ്-ലാർജ്), ശ്രീ. ആർ. രാജഗോപാലിന് സമർപ്പിക്കും. സാഹിത്യ നിരൂപകൻ ഡോ. പി.കെ. രാജശേഖരൻ അധ്യക്ഷനായിരിക്കും.

Prof. M. Thahir

Author

Leave a Reply

Your email address will not be published. Required fields are marked *