സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 8 പേരെ നിയമിച്ച് ഉത്തരവിറക്കി

Spread the love

മികച്ച കായിക താരങ്ങള്‍ക്ക് പബ്ലിക് സര്‍വീസില്‍ നിയമനം നല്‍കുന്നതിനായി മന്ത്രിസഭായോഗം തീരുമാനിച്ചതിന്റെയടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പില്‍ 8 ഉദ്യോഗാര്‍ത്ഥികളെ ക്ലര്‍ക്ക് തസ്തികയില്‍ നിയമിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

Author

Leave a Reply

Your email address will not be published. Required fields are marked *