ഇന്ന് ആലപ്പുഴ കാമിലോട്ട് കൺവെൻഷൻ സെന്ററിൽ കാർഷിക മേഖലയിൽ നിന്നുള്ള വിവിധ പ്രതിനിധികളുമായിട്ടാണ് മുഖ്യമന്ത്രിയുടെ മുഖാമുഖം നടന്നത്

Spread the love

ആലപ്പുഴ : ഇന്ന് ആലപ്പുഴ കാമിലോട്ട് കൺവെൻഷൻ സെന്ററിൽ കാർഷിക മേഖലയിൽ നിന്നുള്ള വിവിധ പ്രതിനിധികളുമായിട്ടാണ് മുഖ്യമന്ത്രിയുടെ മുഖാമുഖം നടന്നത്. കാർഷിക മേഖലയെ ശക്തിപ്പെടുത്താനും കർഷകർക്കും കർഷകത്തൊഴിലാളികൾക്കും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളൊരുക്കാനും

നടത്തേണ്ട ഇടപെടലുകളെ പറ്റി ചർച്ചകളുയർന്നു. കേരളത്തിന്റെ ജനകീയ വികസന ബദലിനെ കൂടുതൽ മെച്ചപ്പെടുത്തേണ്ട ആവശ്യകതയും പലരും

ഉന്നയിക്കുകയുണ്ടായി. ഏറെ ഹൃദ്യമായ ഒരു കൂടിക്കാഴ്ചയായിരുന്നു ഇന്നത്തേത്.
ഈ മുഖാമുഖം പരിപാടി കരുത്തോടെ മുന്നോട്ടുപോവുകയാണ്. മാർച്ച് 3 ന് എറണാകുളത്തെ കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് വിവിധ കേരളത്തിലെ റസിഡൻസ് അസോസിയേഷൻ പ്രതിനിധികളുമായിട്ടാണ് അടുത്ത മുഖാമുഖം.

Author

Leave a Reply

Your email address will not be published. Required fields are marked *