റവ:ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ ഡിസംബർ14നു ഐപിഎല്ലില്‍ പ്രസംഗിക്കുന്നു

ഹൂസ്റ്റണ്‍ : ഡിസംബർ 14നു ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ റവ: ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ മുഖ്യ പ്രഭാഷണം നല്‍കുന്നു. ബൈബിൾ പണ്ഡിതനും…