എബ്രഹാം ടി മാത്യു (91) ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ: വടശ്ശേരിക്കര തെക്കേകോലത്തു എബ്രഹാം ടി മാത്യു ചിക്കാഗോയിൽ അന്തരിച്ചു . കോഴഞ്ചേരി ചെന്നരങ്ങിൽ അന്നമ്മ എബ്രഹാം ആണ് ഭാര്യ. മക്കൾ: ഡോ. എബ്രഹാം മാത്യു (എബി), തോമസ് എബ്രഹാം, ഷാനി എബ്രഹാം, ആനി എബ്രഹാം എന്നിവർ. ഡോ. ജോളി എബ്രഹാം, പരേതയായ ജോളി,... Read more »

കുറുപ്പന്തറ ചിറയില്‍ ഫില്‍മോന്‍ ഡാളസില്‍ അന്തരിച്ചു

ഡാള്ളസ് : കോട്ടയം കുറുപ്പന്തറ ചിറയില്‍ ഫില്‍ മോന്‍ ഫിലിപ്പ് (53) ഡാളസില്‍ അന്തരിച്ചു. അര്‍ബുദ രോഗത്തോട് പൊരുതിയാണ് അദ്ദേഹം നിത്യനിദ്രയിലേക്ക് പ്രവേശിച്ചത്. ആറുന്നൂറ്റിമംഗലം എറനാക്കല്‍ ഫിനി കുര്യക്കോസ് ആണ് ഭാര്യ.മക്കള്‍:താരാ, ബെഞ്ചമിന്‍, നോഹ. ഡാളസ് ക്രൈസ്റ്റ് ദി കിങ് ക്‌നാനായ പള്ളിയില്‍ ഒക്ടോബര്‍... Read more »

മഴുക്കീർ വെള്ളവന്താനത്ത് വി.എസ് ജോയി നിര്യാതനായി

കുറ്റൂർ: വെള്ളവന്താനത്ത് വി.എസ് ജോയി (68) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം 12 ന് മഴുക്കിർ ചർച്ച്‌ ഓഫ് ഗോഡ്‌ സഭയുടെ ചുമതയിൽ നടത്തപ്പെടും. ഭാര്യ ജോളി ജോയി റാന്നി ഐക്കാട്ടുമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ജോയ്‌സ്, ജോഫി (യു.കെ),... Read more »

റിബെക്കാ ബാബു (സുമ) നിര്യാതയായി.

ഹൂസ്റ്റൺ: കോട്ടയം വാകത്താനം പാതിയപ്പള്ളിൽ പരേതനായ ആൻഡ്രൂസ്.കെ. ബാബുവിന്റെ (പരേതനായ റവ.ഫാ. കുര്യാക്കോസ് പാതിയാപ്പള്ളിയുടെ മകൻ) ഭാര്യ റിബെക്കാ ബാബു ( സുമ – 72 വയസ്സ്) നിര്യാതയായി. പരേത കോട്ടയം മാങ്ങാനം ചെമ്മരപ്പള്ളി പുത്തൻപുരയിൽ കുടുംബാംഗമാണ്. തിരുവല്ല നിക്കോൾസൺ ഗേൾസ്‌ ഹൈസ്കൂളിൽ ദീർഘകാലം... Read more »

ആനി ദേവസി മൂത്തേടൻ അന്തരിച്ചു

ചാലക്കുടി: പരേതനായ ചാലക്കുടി മൂത്തേടൻ ദേവസ്സിയുടെ ഭാര്യ ആനി ദേവസ്സി മൂത്തേടൻ അന്തരിച്ചു. സംസ്കാരം ഇന്ന് (4/10/ 21 ) രാവിലെ പതിനൊന്ന് മണിക്ക് പോട്ട ചെറുപുഷ്പം ദേവാലയത്തിൽ. മക്കൾ :ലീനാ ജോർജ് (അയർലൻഡ് ), ഷീന പൗലോസ് (യു.എസ്. എ), ഷിബു മൂത്തേടൻ... Read more »

കെ.ഐ.അലക്‌സ് (80) അന്തരിച്ചു

ഹ്യൂസ്റ്റണ്‍ : കുണ്ടറ, നെടുമ്പായിക്കുളം കടയില്‍ കെ. ഐ. അലക്‌സ് (80) അന്തരിച്ചു. ഭാര്യ പരേതയായ അമ്മിണിക്കുട്ടി അലക്‌സ് കൊട്ടാരക്കര അമ്പലത്തുംകാല പൊയ്കയില്‍ കുടുംബാംഗം. മക്കള്‍: ഷിബു കെ. അലക്‌സ് (കുവൈറ്റ്), ഷീജ ബെന്നി (ഹ്യൂസ്റ്റണ്‍). മരുമക്കള്‍: നിസ്സി( ടെക്‌നോ പാര്‍ക്ക്, തിരുവനന്തപുരം), ബെന്നി... Read more »

ജെയ്സൺ വര്ഗീസിന്റെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു .പൊതുദര്ശനം വെള്ളിയാഴ്ച വൈകീട്ട്.

ഡാളസ്: ഡാളസ്സിൽ നിര്യാതനായ ജെയ്സൺ വര്ഗീസിന്റെ൪(46)ആകസ്മിക വിയോഗത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിക്കുന്നതായും പരേതന്റെ കുടുംബാഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രദീപ് നാഗനൂൽ അയച്ച അനുശോചന സന്ദേശത്തിൽ അറിയിച്ചു തിരുവല്ല താഴാമ്പള്ളം വീട്ടില്‍ പരേതനായ സണ്ണി വര്‍ഗീസിന്റെയും സാറാ വര്‍ഗീസിന്റെയും... Read more »

പി കെ ചാണ്ടി കുഞ്ഞ് നിര്യാതനായി

ഹ്യൂസ്റ്റൺ: തിരുവല്ല കുന്നന്താനം മുണ്ടുകുഴിയിൽ പാറാങ്കൽ പി കെ ചാണ്ടി കുഞ്ഞ് (82) നിര്യാതനായി. മുൻ ഫൊക്കാന ഫൌണ്ടേഷൻ ചെയർമാനും, ഗ്രേറ്റർ ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ മുൻ പ്രസിഡണ്ടും ആയിരുന്ന എബ്രഹാം ഈപ്പന്റെ (ഹ്യൂസ്റ്റൺ) ഭാര്യാപിതാവാണ്‌. മക്കൾ ലീനാ ഈപ്പൻ (ഹ്യൂസ്റ്റൺ), ലത ജേക്കബ്,... Read more »

ഓസ്റ്റിനിൽ നിര്യാതരായ ഡോ.ജോൺ – ഡോ. സാനി എബ്രഹാം ദമ്പതികളുടെ പൊതുദർശനം വെള്ളിയാഴ്ച – സംസ്കാരം ശനിയാഴ്ച

ഓസ്റ്റിൻ: ഇക്കഴിഞ്ഞ ദിവസങ്ങളിൽ ടെക്സസിലെ ഓസ്റ്റിനിൽ നിര്യാതരായ ഡോ.ജോൺ എബ്രഹാം – ഡോ.സാനി എബ്രഹാം ദമ്പതികളുടെ പൊതുദർശനവും സംസ്‌കാരവും സെപ്റ്റം. 24, 25 തീയതികളിൽ (വെള്ളി ,ശനി ) നടത്തപ്പെടും. റോഡ് ഐലൻഡ് ബ്രൗൺ യൂണിവേഴ്സിറ്റി മറിയം ഹോസ്പിറ്റൽ റിട്ട. റിസർച്ച് ബയോകെമിസ്റ്റ് പെരുമ്പാവൂർ... Read more »

തിരുനൽവേലി ഹെൻറി ജോൺ നിര്യാതനായി

സിയാറ്റിൽ :തൃശ്ശൂർ തിരുനൽവേലി പരേതരായ ജോണിന്റെയും ബേബി ജോണിന്റെയും മകൻ ഹെൻറി ജോൺ(76) നിര്യാതനായി . ഭാര്യ: ഗ്രേസ് ഹെൻറി മക്കൾ :ലിയാ ജൂബി (സിയാറ്റിൽ) ജോമോൻ (ബാംഗളൂർ ) ബിജോമോൻ (തൃശൂർ ) റിജോ (ദുബായ് ) മരുമക്കൾ : ജൂബി തോമസ്... Read more »

ജോൺ എം എബ്രഹാം ഒക്കലഹോമയിൽ അന്തരിച്ചു.

ഒക്കലഹോമ: ഐ പി സി ഹെബ്രോൻ സഭാംഗവും നിലമ്പൂർ പുല്ലാഞ്ചേരിൽ മുതിരക്കാലയിൽ പരേതനായ എം എം ഏബ്രഹാമിന്റെ മകൻ ജോൺ എം എബ്രഹാം ( ജോണിക്കുട്ടി -63) സെപ്റ്റെംബർ 9- നു അന്തരിച്ചു. ആനി എം എബ്രഹാമാണ് പരേതന്റെ ഭാര്യ. മക്കൾ : മെർലിൻ... Read more »

അമ്മുക്കുട്ടി സാമൂവേൽ (79) നിര്യാതയായി.

ഹൂസ്റ്റൺ: കോട്ടയം കുമാരനല്ലൂർ പാലങ്ങാട്ടിൽ പരേതനായ പി. എസ്. സാമുവേലിന്റെ ഭാര്യ അമ്മുക്കുട്ടി സാമുവേൽ (79 വയസ്സ്) നിര്യാതയായി.പരേത കോട്ടയം കാരാപ്പുഴ നന്ത്യാട്ടു കുടുംബാംഗമാണ്. മക്കൾ: പരേതയായ സുനില ജേക്കബ്, ജാൻസി റോയ്, ഷനിൽ ജോസ്, ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവക ഗായകസംഘം മുൻ... Read more »