അവയവമാറ്റ ശസ്ത്രക്രിയകൾക്ക് അന്തർദേശീയ നിലവാരത്തിലുള്ള കേന്ദ്രം : മുഖ്യമന്ത്രി

അവയവമാറ്റ ശസ്ത്രക്രിയകൾക്കായി വിപുലമായ സൗകര്യത്തോടെ അന്തർദേശീയ നിലവാരത്തിലുള്ള കേന്ദ്രം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വികസിത രാജ്യങ്ങളിലെ മാതൃകയിൽ രാജ്യത്തെ ആദ്യ സംരംഭമായിരിക്കും ഇത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതുതായി പണി കഴിപ്പിച്ച ഫ്‌ളൈഓവർ നാടിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചികിത്സയ്ക്ക് ആവശ്യമായ... Read more »

കേരള സവാരിക്ക് തുടക്കമായി

മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു രാജ്യത്തിനാകെ മാതൃകയാണ് കേരള സവാരി പദ്ധതിയെന്നും പദ്ധതിക്ക് എല്ലാ വിധ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലുള്ള ആദ്യ ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ കേരള സവാരി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം കനകക്കുന്ന്... Read more »

ക്രെഡിറ്റ് കാര്‍ഡ് വഴി ജിഎസ്ടി പേയ്മെന്റ് സൗകര്യമൊരുക്കി പേമേറ്റ് ആപ്പ്

കൊച്ചി: ഡിജിറ്റല്‍ ബി ടു ബി പേയ്മെന്റ് സേവനദാതാക്കളായ പേമേറ്റ് ഇന്ത്യ ലിമിറ്റഡ് ഇടപാടുകാര്‍ക്കായി പേമേറ്റ് മൊബൈല്‍ അപ്ലിക്കേഷന്‍ അവതരിപ്പിച്ചു. വെണ്ടര്‍ പേമെന്റുകള്‍ക്കൊപ്പം കൊമേഴ്‌സ്യല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ജിഎസ്ടി പേമെന്റുകള്‍ക്കും ഈ ആപ്പില്‍ സൗകര്യമുണ്ട്. പേമേറ്റ് മുഖേന ബിസിനസ് സ്ഥാപനങ്ങള്‍ക്ക് അവരുടെ വെണ്ടര്‍മാരുടെ... Read more »

സംഗീതസായാഹ്നവും പുസ്തകപ്രകാശനവും തൃശൂരിൽ

തൃശൂർ: ക്രൈസ്തവസാഹിത്യക്കാദമിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സംഗീതസായാഹ്നവും പുസ്തകപ്രകാശനവും സെപ്തംമ്പർ 2 വെള്ളി വൈകിട്ട് 6 ന് തൃശൂർ റീജണൽ തിയറ്ററിൽ നടക്കും. ബ്രദർ സിവി തരപ്പൻ, ബ്രദർ എം ഇ ചെറിയാൻ, പാസ്റ്റർ പി.പി. മാത്യു, ബ്രദർ ജോർജ് പീറ്റർ, പാസ്റ്റർ എം ടി.... Read more »

കോഴിക്കോട് മെഡിക്കല്‍ കോളേജ് വികസനത്തിന് 12.56 കോടി : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വിവിധ വികസന പ്രവര്‍ത്തനനങ്ങള്‍ക്കായി 12.56 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അത്യാധുനിക ഉപകരണങ്ങള്‍ സജ്ജമാക്കുന്നതിന് 9.65 കോടി രൂപയും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2.91 കോടി രൂപയുമാണ് അനുവദിച്ചത്. മെഡിക്കല്‍ കോളേജില്‍... Read more »

മണപ്പുറം ഫിനാൻസിന്റെ അനെക്സ് ഓഫീസ് നാട്ടികയിൽ തുറന്നു

നാട്ടിക : മണപ്പുറം ഫിനാൻസിന്റെ നാട്ടിക അനെക്സ് ഓഫീസ് ഉത്ഘാടനം മണപ്പുറം ഫിനാൻസ് എം ഡിയും സി ഇ ഓയുമായ വി പി നന്ദകുമാർ നിർവഹിച്ചു. ചടങ്ങിൽ മണപ്പുറം ഫിനാൻസ് കോപ്രൊമോട്ടറും, റിഥി ജുവലറി എം ഡി യുമായ സുഷമ നന്ദകുമാർ, ചീഫ് പി... Read more »

ബഫര്‍സോണ്‍ : സമയപരിധി നീട്ടാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കണം : അഡ്വ. വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: നിര്‍ദ്ദിഷ്ഠ ഒരുകിലോമീറ്റര്‍ ബഫര്‍സോണ്‍ മേഖലയിലെ നിജസ്ഥിതി പഠനം പൂര്‍ത്തിയാക്കുവാന്‍ നിവിലുള്ള മൂന്നുമാസ കാലാവധി നീട്ടിക്കിട്ടുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ. വി.സി.സെബാസ്റ്റിയന്‍ പറഞ്ഞു. വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍ എന്നിവയില്‍ നിന്ന്... Read more »

കർഷകർക്ക് സ്നേഹസമ്മാനവുമായി ഫെഡറൽ ബാങ്ക്

തിരുവനന്തപുരം : കര്‍ഷക ദിനത്തില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഫെഡറൽ ബാങ്കിന്റെ ആദരവ്. 75 കര്‍ഷകരെയാണ് ആദരിക്കുന്നത്. ഒരാൾക്ക് പതിനായിരം രൂപയുടെ സ്നേഹസമ്മാനവും ബാങ്ക് നൽകുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് തെരഞ്ഞെടുത്ത കര്‍ഷകര്‍ക്കാണ് ഈ ആദരവ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ 7.50... Read more »

ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) പ്രവേശനം

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്‌കോൾ-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/ എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കുളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് എട്ടാം ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/ തത്തുല്യ യോഗ്യതയുള്ള ആർക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. ഓഗസ്റ്റ് 11 മുതൽ www.scolekerala.org വെബ്‌സൈറ്റ്... Read more »

ഇക്കുറി മില്‍മ കിറ്റും

മില്‍മ ഓണസദ്യയ്ക്ക് ആവശ്യമായ 6 ഇനങ്ങള്‍ അടങ്ങിയ സ്പെഷ്യല്‍ കിറ്റും ഓണ ചന്തകളില്‍ ലഭ്യമാകും. 356 രൂപയുള്ള കിറ്റ് 297 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്കു വാങ്ങാം. മൊത്തവിലയില്‍ കിറ്റ് വാങ്ങുന്ന സഹകരണ സംഘങ്ങള്‍ക്ക് 281 രൂപയ്ക്ക് കിറ്റ് നല്‍കും. പാലട മിക്സ്, നെയ്യ്, പാല്‍, വെജിറ്റബിള്‍... Read more »

ശുചിത്വസാഗരം സുന്ദര തീരം കാമ്പയിന്‍: കടലോര നടത്തം സംഘടിപ്പിച്ചു

ഫിഷറീസ് വകുപ്പ് നടത്തുന്ന ശുചിത്വസാഗരം സുന്ദര തീരം കാമ്പയിന്റെ ഭാഗമായി പള്ളിത്തോട് ചാപ്പക്കടവ് കടപ്പുറത്ത് കടലോര നടത്തം സംഘടിപ്പിച്ചു. ദലീമ ജോജോ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. വലിച്ചെറിയുന്ന മാലിന്യങ്ങൾ കടലിന്റെ ആവാസ വ്യവസ്ഥയെ അടക്കം താളംതെറ്റിക്കുന്ന സാഹചര്യത്തിൽ പദ്ധതി ഏറെ പ്രസക്തമാണെന്ന് എം.എല്‍.എ പറഞ്ഞു.... Read more »

ഭരണ നിർവ്വഹണത്തിൽ വേഗതയും സുതാര്യതയും ഉറപ്പു വരുത്തണം

സാങ്കേതികവിദ്യയെ കൃത്യമായി ഉപയോഗിക്കുകയും അതോടൊപ്പം രാജ്യത്തെ വിവിധ ഭാഗങ്ങളിലെ മികച്ച മാതൃകകൾ പ്രായോഗികമാക്കിയും ഭരണനിർവഹണം കാര്യക്ഷമമാക്കാൻ കഴിയുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് ഐഎംജി ഹാളിൽ നടന്ന ഗുഡ് ഗവേണൻസ് സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ ഫയലുകളുംഒരു... Read more »