
ന്യൂജെഴ്സി: ന്യൂജേഴ്സിയിലെ പാറ്റേഴ്സണില്‍ തിരക്കേറിയ മെയിന്‍ സ്ട്രീറ്റ് ‘പലസ്തീന് വേ’ എന്ന് പാറ്റേഴ്സണ്‍ സിറ്റി കൗണ്‍സില്‍ പുനര്‍നാമകരണം ചെയ്തു. മെയ് 15-ന് ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ 5,000-ത്തിലധികം ആളുകളാണ് ഒത്തുകൂടി ആഘോഷം പങ്കുവെച്ചത്. നഗരത്തിന്റെ നാഗരിക-സാമ്പത്തിക ജീവിതത്തിന് പാലസ്തീനിയന്‍-അമേരിക്കക്കാര്‍ നല്കിയ സംഭാവനകളെ മാനിച്ച് പാറ്റേഴ്സണ്‍... Read more »

ഹൂസ്റ്റൺ : ഇന്റർനാഷണൽ പ്രയർലൈൻ എട്ടാം വാർഷികത്തോടനുബന്ധിച്ചു മേയ് 17നു ചേർന്ന പ്രത്യേക സമ്മേളനം സംഘടിപ്പിച്ചു .ബിഷപ്പ് സി വി മാത്യുവിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ഐപിഎൽ കോർഡിനേറ്റർ സി വി സാമുവേൽ സ്വാഗതം ആശംസിച്ചു. 418- മത് പ്രയർ സെഷനാണെന്നു ഇന്ന് നടക്കുന്നതെന്നു... Read more »

ചിക്കാഗോ: ചങ്ങനാശേരി എസ്.ബി അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്ററിന്റെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തന ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഒരു സ്വപ്ന പദ്ധതിയായിരുന്നു ചിക്കാഗോയില്‍ നിന്നും ഒരു ന്യൂസ് ലെറ്റര്‍ പ്രകാശനം. മെയ് 15-ന് ഞായറാഴ്ച വൈകുന്നേരം എട്ടിന് ചേര്‍ന്ന സൂം... Read more »

വാഷിംഗ്ടണ്‍ ഡി.സി : ഇന്ത്യയില്‍ സമ്പന്നമായി വിളയുന്ന ഗോതമ്പ് മറ്റു രാജ്യങ്ങളിലേക്കു കയറ്റി അയക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഇന്ത്യ പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കയുടെ പ്രതിനിധി ലിന്‍ഡാ തോമസ് ഗ്രീന്‍ഫില്‍്ഡ് യു.എന്‍. സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. അമേരിക്കയുടെ നേതൃത്വത്തില്‍ മെയ് 17ന് വിളിച്ചുചേര്‍ത്ത സെക്യൂരിറ്റി കൗണ്‍സില്‍... Read more »

വുഡ്ലാന്റ് (ടെക്സസ്) : കഴിഞ്ഞവാരം സ്റ്റാന്‍വിക് പ്ലെയിസിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടു സീനിയര്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മരണം ഫെന്റനില്‍ ഓവര്‍ ഡോസ് മൂലമാണെന്ന് ടോക്സിക്കോളജി റിപ്പോര്‍ട്ടില്‍ വ്യക്തമായി . ഐറിന് സണ്ടര്‍ലാന്റ് (18) ഇവരുടെ കാമുകന് ഗ്രിന്റെ ബ്ലോജറ്റ് (17) എന്നിവരാണ്... Read more »

ഒഐസിസി യുഎസ്എ പ്രവർത്തനോത്ഘാടനം – മെയ് 21ന്, കെ പി സിസി പ്രസിഡന്റും , പ്രതിപക്ഷനേതാവും പങ്കെടുക്കുന്നു . ഹൂസ്റ്റൺ :ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള മലയാളി പ്രവാസി കോൺഗ്രസ് പ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തി കോൺഗ്രസ് പ്രസ്ഥാനത്തിന് ശക്തി പകരുന്ന ഒഐസിസിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി... Read more »

ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ മലയാളികളുടെ സംഘടനയായ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന് 2022-23 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മെയ് ഏഴാം തിയ്യതി നിസ്കയൂന കമ്യൂണിറ്റി സെന്ററില്‍ ചേര്‍ന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വര്‍ഗീസ് സക്കറിയ (പ്രസിഡന്റ്), സുനൂജ് ശശിധരന് (വൈസ് പ്രസിഡന്റ്), അനൂപ്... Read more »

തലഹാസി (ഫ്ളോറിഡാ): ഫ്ളോറിഡാ സംസ്ഥാനത്തു സ്വകാര്യ വസതിക്കു മുമ്പില്‍ പ്രകടനം നടത്തുന്നത് ശിക്ഷാര്‍ഹമാക്കുന്ന നിയമത്തില്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ഒപ്പുവെച്ചു. സ്വകാര്യ വസതിയില്‍ സംസാരിക്കുന്നവരെ മനഃപൂര്‍വ്വം പരിഹസിക്കുകയോ, ശല്യം ചെയ്യുകയോ ചെയ്താല്‍ 6 മാസം വരെ തടവു ശിക്ഷയും, 500 ഡോളര്‍ പിഴയുമാണ് ശിക്ഷ.... Read more »

ചിക്കാഗോ: മില്ലേനിയം പാര്‍ക്കില്‍ രാത്രി പത്തുമണിക്കുശേഷം നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി ചിക്കാഗൊ മേയര്‍ ലോറി ലൈറ്റ് ഫുട്ട് അറിയിച്ചു. ശനിയാഴ്ച ഉണ്ടായ വെടിവെപ്പില്‍ പതിനേഴുകാരനായ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സാഹചര്യം കണക്കിലെടുത്താണ് നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതെന്ന് ഇന്ന് (മെയ് 16ന്) മേയര്‍ പറഞ്ഞു. ഞായറാഴ്ച മില്ലേനിയം... Read more »

ഫോമയുടെ 2022-2024 കാലത്തേക്കുള്ള ഭരണ സമിതിയിലേക്ക് ഞാന്‍ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്ന വിവരം ഇതിനോടകം അറിഞ്ഞു കാണുമല്ലോ? താങ്കളുടെ എല്ലാ അനുഗ്രഹവും, സഹകരണവും ഉണ്ടാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഫോമയുടെ ഔദ്യോഗിക പദവിയിലേക്ക് മത്സരിക്കുന്ന ഒരു വനിതാ സ്ഥാനാര്‍ത്ഥിയെന്ന എന്ന നിലയില്‍ വനിതാ ശാക്തീകരണത്തിനു കരുത്തു... Read more »

ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനി കൗണ്ടിയിലെ സിയേന കോളേജിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയായി ഒരു മുസ്ലിം പെണ്‍കുട്ടി. മെയ് 15 ഞായറാഴ്ച രാവിലെ എംവിപി അരീനയുടെ വേദിയിലൂടെ നടന്ന നൂറുകണക്കിന് ബിരുദധാരികളില്‍ ഒരാളായിരുന്നു 17-ാം വയസ്സില്‍ ഡിഗ്രി കരസ്ഥമാക്കിയ എല്‍ഹാം മാലിക്. ഏറ്റവും... Read more »

വിസ്കോണ്‍സില്‍: വിസ് കോണ്സിനിലെ ഏഴ് കൗണ്ടികളില്‍ കോവിഡ് 19 കേസ്സുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ പൊതു സ്ഥലങ്ങളിലും, ഇന്‍ഡോറിലും മാസ്ക ഉപയോഗിക്കണമെന്ന് മെയ് 16(തിങ്ളാഴ്ച) ആരോഗ്യവകുപ്പു അധികൃതര്‍ നിര്‍ദ്ദേശിച്ചു, മാസ്ക് ധരിക്കുന്നത് വാക്സിനേറഅറ് ചെയ്തവര്‍ക്കും, ചെയ്യാത്തവര്‍ക്കും ഒരുപോലെ ബാധകമാണ്. ബാരണ്‍, റസ്ക്ക്, ലക്രോസി, മോണ്‍റൊ, വെര്‍ണന്‍, കെനോഷ,... Read more »