ഹെലി ടൂറിസം നയം അംഗീകരിച്ചു കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് മന്ത്രിസഭായോഗത്തിന്റെ തത്വത്തിലുള്ള അംഗീകാരം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ…
Category: Kerala
എംഎൽഎ മാർ സത്യപ്രതിജ്ഞ ചെയ്തു
ചേലക്കര നിയോജകമണ്ഡലം എംഎൽഎ ആയി യു ആർ പ്രദീപും പാലക്കാട് നിയോജകമണ്ഡലം എംഎൽഎ ആയി രാഹുൽ മാങ്കൂട്ടത്തിലും നിയമസഭാ സ്പീക്കർ എ…
സന്ദീപ് വാര്യര്‍ക്ക് കെപിസിസിയില്‍ സ്വീകരണം നല്കി
സന്ദീപ് വാര്യറിന് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നല്കി. കെ.പി.സി.സി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു ഷാള്‍ അണിയിച്ച് സന്ദീപിനെ സ്വീകരിച്ചു.കെപിസിസി…
ശിശുക്ഷേമ സമിതിയിലെ ആയമാരുടെ പ്രവര്‍ത്തവും സേവന അഭിരുചിയും വിലയിരുത്തും : മന്ത്രി വീണാ ജോര്‍ജ്
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി ശിശുക്ഷേമ സമിതി സന്ദര്‍ശിച്ചു. തിരുവനന്തപുരം: ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ശിശുക്ഷേമ…
മികച്ച ചികിത്സയും, തുടര്‍ ചികിത്സയും ഉറപ്പാക്കാന്‍ ‘അനുഭവ സദസ് 2.0’
ദേശീയ ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മികച്ച ചികിത്സയും തുടര്‍ ചികിത്സയും ഉറപ്പാക്കാന്‍ സ്റ്റേറ്റ്…
മലയാളിയായ റയാൻ ഹെയ്ഗ് സൂപ്പർ ക്രോസ് ബൈക്ക് റേസ് എസ്എക്സ് 2 നാഷണൽ ചാംപ്യൻ
കൊച്ചി: രാജ്യത്തെ മികച്ച അഡ്വഞ്ചർ ബൈക്ക് റൈഡേഴ്സ് മാറ്റുരച്ച നാഷണൽ സൂപ്പർ ക്രോസ് ചാംപ്യൻഷിപ്പിന്റെ എസ്എക്സ് 2 വിഭാഗത്തിൽ ഫോർട്ട് കൊച്ചി…
മെഡിക്കൽ വിദ്യാർഥികളുടെ മരണം: ഗവർണറും മന്ത്രിമാരും അന്തിമോപചാരമർപ്പിച്ചു
ആലപ്പുഴ: ആലപ്പുഴ കളർകോട് ജങ്ഷന് സമീപം തിങ്കളാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികളുടെ മൃതദേഹത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ്…
സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്
കനത്ത മഴ കണക്കിലെടുത്ത് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഡിസംബർ 2 രാവിലെ 10 മണിക്കുള്ള…
ഒ ടി പി ഇനിമുതൽ ആധാർ ലിങ്ക്ഡ് മൊബൈലിൽ മാത്രം
കേരള സംസ്ഥാന ഐ.ടി. മിഷന്റെ പദ്ധതിയായ ഇ-ഡിസ്ട്രിക്ട് പോർട്ടലിലെ സേവനങ്ങൾപ്രയോജനപ്പെടുത്തുന്നതിന് യൂസർ അക്കൗണ്ട് സൃഷ്ടിക്കുന്നതിന് ആധാർ അധിഷ്ടിത ഒ.ടി.പി. സംവിധാനം പ്രാബല്യത്തിലായി.നിലവിൽ…
മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ പ്രതിപക്ഷ നേതാവിന്റെ അനുശോചനം
ദേശീയപാതയില്‍ കളര്‍കോടുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ ദാരുണമായി മരിച്ച സംഭവം അതീവ ദുഃഖകരമാണ്. ആതുരസേവന രംഗത്ത് നാടിന്…