അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന സുവിശേഷ കണ്‍വന്‍ഷന്‍ – ജോര്‍ജ് കറുത്തേടത്ത്

മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസനത്തിലെ സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും, സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ 2022 ജൂണ്‍ 3,4 (വെള്ളി, ശനി) തീയതികളില്‍ സുവിശേഷ കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നു. ഭദ്രാസനാസ്ഥാന ദേവാലയമായ സെന്റ് എഫ്രേം കത്തീഡല്‍, ന്യൂജേഴ്‌സിയില്‍... Read more »

റവ.ഡോ.ഭാനു സാമുവലിന് ചിക്കാഗൊ എക്യൂമെനിക്കല്‍ സമൂഹം യാത്രയയപ്പ് നല്‍കി – ബഞ്ചമിന്‍ തോമസ് പി.ആര്‍.ഓ

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റ്, സി.എസ്.ഐ.ക്രൈസ്റ്റ് ചര്‍ച്ച് വികാരിയുമായ റവ.ഡോ.ഭാനു സാമുവലിന് ചിക്കാഗോ എക്യൂമെനിക്കല്‍ സമൂഹം ഹൃദ്യമായ യാത്രയയപ്പ് നല്‍കി. മെയ് 17-ാം തീയതി വൈകീട്ട് 7 മണിക്ക് സി.എസി.ഐ. ക്രൈസ്റ്റ് ചര്‍ച്ചില്‍ കൂടിയ സമ്മേളനത്തില്‍ എക്യു.കൗണ്‍സില്‍ പ്രസിഡന്റ് റവ.മോണ്‍ തോമസ്... Read more »

അജപാലനത്തിന്റെ പ്രഭാപൂരിത രജതരേഖ; ടോണി അച്ചന്‍ പൗരോഹിത്യ ജൂബിലി നിറവില്‍

ന്യൂജേഴ്‌സി: സോമർസെറ്റ്‌ സെൻറ് തോമസ്‌ സിറോ മലബാർ കാത്തോലിക് ഫോറോന ദേവാലയ വികാരി ബഹു. റവ.ഫാ. ടോണി പുല്ലുകാട്ട് അച്ചന്റെ പൌരോഹിത്യത്തിനു ഇത് 25 വർഷം. ചങ്ങനാശേരി എസ്.ബി കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആന്റണി പുല്ലുകാട്ട് സേവ്യറിന് ദൈവവിളി ലഭിക്കുന്നത്. ക്രൈസ്തവ ജനതയെ ദൈവമാര്‍ഗത്തിലൂടെ... Read more »

സൃഷ്ടിപരമായ നിര്‍ദേശങ്ങള്‍ അനിവാര്യം: റവ. ഡോ ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ – സണ്ണി കല്ലൂപ്പാറ

ന്യൂയോര്‍ക്ക്: സഭയുടെ സര്‍വതോന്‍മുഖമായ വളര്‍ച്ചയ്ക്കും അംഗങ്ങളുടെ ആത്മീയ വികാസത്തിനും സൃഷ്ടിപരമായ നിര്‍ദേശങ്ങള്‍ അനിവാര്യമാണെന്നും അവ അംഗങ്ങളേവരും യഥോചിതം മുന്നോട്ട് വയ്ക്കണമെന്നും മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന ബിഷപ്പ് റൈറ്റ് റവ. ഡോ ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ ചൂണ്ടിക്കാട്ടി. മാര്‍ത്തോമാ സഭയുടെ നോര്‍ത്ത്... Read more »

ഒക്കലഹോമ നേറ്റീവ് അമേരിക്കന്‍ മിഷന്‍ വി.ബി.എസ്. ജൂണ്‍ 6 മുതല്‍

ഒക്കലഹോമ: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്കലഹോമ നേറ്റീവ് അമേരിക്കന്‍ മിഷന്‍ സംഘടിപ്പിക്കുന്ന ചോക്ക്റ്റൊ യൂത്ത് ക്യാമ്പും വെക്കേഷന്‍ ബൈബിള്‍ സ്‌കൂളും ജൂണ്‍ 6 മുതല്‍ 8 വരെ ബ്രോക്കന്‍ബൊ ഇസ്രായേല്‍ ഫോള്‍സം ക്യാമ്പില്‍ വെച്ചു നടത്തപ്പെടുമെന്ന് ക്യാമ്പ് കണ്‍വീനര്‍ റവ.ക്രിസ്റ്റഫര്‍ ദാനിയേല്‍... Read more »

ഐ.പി.സി കുടുംബ സംഗമം: ഒരുക്കങ്ങൾ പുരോഗമിക്കുന്നു – നിബു വെള്ളവന്താനം

ഒക്കലഹോമ : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ 18 മത് നോർത്തമേരിക്കൻ കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രയർ ലൈനും പ്രമോഷണൽ യോഗങ്ങളും നടന്നുവരുന്നു. പാസ്റ്റർ പോൾ തോമസ്‌ (ഉദയ്പുർ), പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ),... Read more »

റവ. സാം.കെ. ഈശോയ്ക്ക് ഹൂസ്റ്റണിൽ ഹൃദ്യമായ വരവേൽപ് നൽകി.

ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ പുതിയ വികാരിയായി ചുമതലയേൽക്കുവാൻ കേരളത്തിൽ നിന്നും എത്തിച്ചേർന്ന റവ. സാം.കെ.ഈശോയ്ക്കും കുടുംബത്തിനും ഹൂസ്റ്റൺ ജോർജ് ബുഷ് ഇന്റർകോണ്ടിനെന്റൽ വിമാനത്താവളത്തിൽ വച്ച് ഏപ്രിൽ 28 ന് വ്യാഴാഴ്ച ഊഷ്മളമായ സ്വീകരണം നൽകി. അസി.വികാരി റവ. റോഷൻ.വി. മാത്യൂസിന്റെയും ഇടവക... Read more »

ഐപിസി മിഡ്വെസ്റ്റ് റീജിയന്‍ സോദരി സമാജത്തിന് പുതിയ നേതൃത്വം – ഫിന്നി രാജു ഹൂസ്റ്റണ്‍

ഡാളസ്: ഡാളസിലുള്ള ഐ.പി.സി ടാബര്‍നാക്കളില്‍ മാര്‍ച്ച് 26-നു കൂടിയ ഐ.പി.സി മിഡ്വെസ്റ്റ് റീജിയന്റെ സോദരി സമാജം ജനറല്‍ ബോഡിയില്‍ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കൊച്ചുമോള്‍ ജെയിംസ് ഓസ്റ്റിന്‍ വര്ഷിപ് സെന്റര് ചര്‍ച്ചിന്റേ സീനിയര്‍ പാസ്റ്റര്‍ ജെയിംസ് പി... Read more »

പെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനാചരണവും സോമർസെറ്റ്‌ സെൻറ് തോമസ്‌ ദേവാലയത്തിൽ : സെബാസ്റ്റ്യൻ ആൻ്റണി

ന്യൂജേഴ്‌സി: അന്ത്യ അത്താഴത്തിനു മുമ്പ് യേശു ശിഷ്യരായ 12 പേരുടെയും കാലുകൾ കഴുകി ചുംബിച്ചു. ‘ഞാൻ ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാനിതാ നിങ്ങൾക്ക് മാതൃകയാകുന്നു’ എന്ന് രണ്ടായിരമാണ്ടുകൾക്കപ്പുറം വിനയത്തിന്റെ മാതൃക കാണിച്ചു തന്ന യേശുവിന്റെ സ്മരണ പുതുക്കിയും, വിശുദ്ധ കുർബാന സ്‌ഥാപിച്ചതിന്റെ ഓർമ്മ പുതുക്കിയും,... Read more »

ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ത്രിദിന വചനാഭിഷേക ധ്യാനം ഫിലാഡല്‍ഫിയായില്‍ – ജോസ് മാളേയ്ക്കല്‍

ഫിലാഡല്‍ഫിയ: ബൈബിള്‍ പണ്ഡിതനും, തിരുവനന്തപുരം മലങ്കര അതിരൂപതയുടെ കീഴിലുള്ള മൗണ്ട് കാര്‍മ്മല്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ പ്രശസ്ത വചനപ്രഘോഷകന്‍ റവ. ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന വചനാഭിഷേകധ്യാനം ഫിലാഡല്‍ഫിയ സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാദേവാലയത്തില്‍ (1200 ജമൃസ അ്‌ല.; ആലിമെഹലാ ജഅ 19020) നടത്തപ്പെടുന്നു. 2022... Read more »

ഐ.പി.സി മിഡ്‌വെസ്റ്റ് റീജിയൻ പി.വൈ.പി.എയ്ക്ക്‌ പുതിയ നേതൃത്വം – ഫിന്നി രാജു ഹൂസ്റ്റണ്‍

ഡാളസ്: ഡാളസിലുള്ള ഐ.പി.സി ടാബര്‍നാക്കളിൽ മാര്‍ച്ച് 26-നു കൂടിയ ഐ.പി.സി മിഡ്‌വെസ്റ്റ് റീജിയന്റെ PYPA ജനറല്‍ ബോഡിയില്‍ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷോണി തോമസ്, കാൽവറി പെന്തക്കോസ്തു ചർച്ച് ഡാളസിലെ അംഗമാണ്. മിഡ്‌വെസ്റ്റ് റീജിയൻ PYPA സെക്രട്ടറിയായി... Read more »

മാർ. റാഫേൽ തട്ടിൽ നയിക്കുന്ന നോമ്പുകാല ധ്യാനം ഡാലസിൽ – മാർട്ടിൻ വിലങ്ങോലിൽ

ഡാളസ്: ബിഷപ് മാർ. റാഫേൽ തട്ടിൽ നയിക്കുന്ന നോമ്പ് കാല ധ്യാനം മാർച്ച് 11, 12 , 13 തീയതികളിൽ കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ (200 S Heartz Rd, Coppell, TX 75019 ) നടത്തപ്പെടുന്നു. ഫാ ജോബ്... Read more »