ക്യുൻസ് സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ പെരുന്നാൾ : ജോയിച്ചൻപുതുക്കുളം

Spread the love

മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 121-ആം ഓർമ്മപെരുന്നാൾ , അമേരിക്കയിലെ പരുമല എന്നറിയപ്പടുന്ന ക്യുൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ദേവാലയത്തിൽ നവംബർ 3,4 തീയതികളിൽ നടത്തപ്പെടുന്നു .

ഒക്ടോബർ 29 ഞായറാഴ്ച വി: കുർബ്ബാനക്ക് ശേഷം റവ.ഫാ.ജെറി വര്ഗീസ് (Aasistant Vicar) കൊടിയേറ്റ് നിർവ്വഹിച്ചു . റോക്‌ലാൻഡ് സെന്റ് ജോൺസ് ഓർത്തഡോൿസ് ദേവാലയത്തിന്റെ വികാരി റവ.ഫാ.ഗീവര്ഗീസ് പൗലോസ് (Eby Paulose)ആണ് ഈ വർഷത്തെ പെരുന്നാളിന് മുഖ്യകാർമികത്വം വഹിക്കുന്നത് .

ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മയിൽ പങ്കെടുക്കുവാനും ആ പിതാവിന്റെ മദ്ധ്യസ്ഥതയിൽ അഭയം യാചിച്ചു അനുഗ്രഹം പ്രാപിക്കുവാനും എല്ലാ വിശ്വാസികളെയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നു .

കൂടുതൽ വിവരങ്ങൾക്ക് :
Rev. Fr.Thomas Paul ( Vicar:516-761-6260)
Rev.Fr.Jerry Varghese (Assistant Vicar: 516-503-1947)
Shibu Tharakan( Secretary: 718-753-2032)
Thomas Varghese ( Treasurer:917-731-7493)
Roby Varghese (Treasurer:516-717-9956)
Church Adress: 987 Elmont Rd, North Valley Stream, NY.11580

Author

Leave a Reply

Your email address will not be published. Required fields are marked *