ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ നവം. 10-12 വര : ഫിന്നി രാജു ഹൂസ്റ്റൺ

Spread the love

PKWY E, TX 77048 ൽ നടക്കും. ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് ഫീൽഡ് ഡയറക്ടർ റവ. ആൻഡ്രൂ ബിന്ദ മുഖ്യ പ്രാസംഗികനായിരിക്കും. ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

കൺവൻഷൻ സുഗമമായ നടത്തിപ്പിന്  പാ. ഡോ. വിൽസൺ വർക്കി (പ്രസിഡന്റ് ) പാ. സാം അലക്സ് (വൈസ് പ്രസിഡന്റ്),പാ. തോമസ് ജോസഫ് (സെക്രട്ടറി), ജോൺ മാത്യു പുനലൂർ (ട്രഷറർ) ഫിന്നി രാജു ഹൂസ്റ്റൺ (മീഡിയ കോ ഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് (516) 288 -1077
പ്രസിഡന്റ്), (832) 646 -9078 (മീഡിയ കോഓർഡിനേറ്റർ) എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

Author

Leave a Reply

Your email address will not be published. Required fields are marked *