എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴ ശക്തമാകുന്നു

ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ബുധനാഴ്ചയും ഇടുക്കി, പാലക്കാട് ജില്ലകളിൽ വ്യാഴാഴ്ചയും(23 മേയ്) റെഡ് അലർട്ട്…

പരീക്ഷയെഴുതി പത്താം നാൾ ഫലംപ്രസിദ്ധീകരിച്ച് എം.ജി സർവ്വകലാശാല

കലിക്കറ്റ് സർവ്വകലാശാലയ്ക്ക് പിന്നാലെ മഹാത്മാഗാന്ധി സർവകലാശാലയും റെക്കോർഡ് വേഗത്തിൽ ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉന്നതവിദ്യാഭ്യാസമേഖലയുടെ കുതിപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി…

നഴ്‌സിങ് പ്രവേശന പ്രതിസന്ധി പരിഹരിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്‌സിങ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍…

തിരുവനന്തപുരം സാഹിതി തിയറ്റേഴ്സിൻ്റെ നാടകം ഇന്ന് 7PM ന് അയ്യൻകാളി [വി. ജെ. ടി] ഹാളിൽ

കെ പി സി സി യുടെ ആഭിആഭിമുഖ്യത്തിലുള്ള  തിരുവനന്തപുരം സാഹിതി തീയേറ്റേഴ്സ് അണിയിച്ചൊരുക്കിയ ഏഴാമത് നാടകം ‘മുച്ചീട്ടുകളിക്കാരന്റെ മകൾ”* ഇന്ന് വൈകുന്നേരം…

1 രാജീവ് ഗാന്ധി പഠനകേന്ദ്രത്തിൻ്റെ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം പ്രസ്സ് ക്ലബ് ഹാർ 4.15ന് 2. കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ്റെ…

പിണറായിയുടെ ഭരണം; ജനങ്ങള്‍ കുചേലന്മാരാകുകയും മുഖ്യമന്ത്രിയും പാര്‍ട്ടിയും അദാനിമാരാകുകയും ചെയ്യുന്നു : കെ.സുധാകരന്‍

ജനങ്ങള്‍ കുചേലന്മാരാകുകയും മുഖ്യമന്ത്രിയും കുടുംബവും പാര്‍ട്ടിയും അദാനികളാകുകയും ചെയ്തതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ 8 വര്‍ഷത്തെ ഭരണത്തിന്റെ ആകെത്തുകയെന്ന് കെപിസിസി പ്രസിഡന്റ്…

കൊച്ചിയേയും ദോഹയേയും ബന്ധിപ്പിക്കുന്ന വിമാന സര്‍വീസുകളുമായി ആകാശ എയര്‍

കൊച്ചി: ആകാശ എയര്‍ കൊച്ചിക്കും ദോഹക്കുമിടയില്‍ മുംബൈ വഴി 4 പ്രതിവാര വണ്‍-സ്‌റ്റോപ്പ് വിമാന സര്‍വീസുകള്‍ ആരംഭിച്ചു. കഴിഞ്ഞ 2 ദശാബ്ദങ്ങളില്‍…

ഭക്ഷ്യ സുരക്ഷ : പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന; പിഴത്തുക ഇരട്ടിയിലധികം

കര്‍ശന പരിശോധനയും നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. 65,432 പരിശോധനകള്‍, 4.05 കോടി രൂപ പിഴ ഈടാക്കി. തിരുവനന്തപുരം: സുരക്ഷിത ഭക്ഷണം…

വനിതകള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം

ആലുവ: ഇസാഫ് ഫൗണ്ടേഷനും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനും ചേര്‍ന്ന് വനിതകള്‍ക്ക് മൂന്ന് ദിവസത്തെ ബേക്കറി…

രാജീവ് ഗാന്ധി പാര്‍ട്ടിതാല്‍പ്പര്യങ്ങളെക്കാള്‍ രാജ്യത്തിന്റെ ഐക്യത്തിന് പ്രാധാന്യം നല്‍കിയ ഭരണാധികാരി : എകെ ആന്റണി

സ്വന്തം പാര്‍ട്ടിതാല്‍പ്പര്യങ്ങളെക്കാള്‍ രാജ്യത്തിന്റെ ഐക്യത്തിനും ജനങ്ങളുടെ സമാധാനത്തിനും പ്രാധാന്യം നല്‍കിയ ഭരണാധികാരിയാണ് രാജീവ് ഗാന്ധിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ…