യുക്മ – മലയാള മനോരമ ഓണവസന്തം സെപ്റ്റംബർ 26 ന്

യുക്മ – മലയാള മനോരമ ഓണവസന്തം സെപ്റ്റംബർ 26 ന് ….. വിധു പ്രതാപ്, സിത്താര കൃഷ്ണകുമാർ, ശ്രേയ ജയദീപ് എന്നിവരോടൊപ്പം യു കെ യിലെ പ്രശസ്തരായ കലാപ്രതിഭകളും…. അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി) ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി... Read more »

ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1906; രോഗമുക്തി നേടിയവര്‍ 26,711 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം... Read more »

ലൈഫ് പദ്ധതി: പത്തനംതിട്ടയിൽ പൂര്‍ത്തിയായത് 495 വീടുകള്‍

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ പാലുകാച്ചും താക്കോല്‍ദാനവും ഇന്ന് (സെപ്റ്റംബര്‍ 18) നടക്കും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി വീടുകളുടെ താക്കോല്‍ ദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.... Read more »

കെ.എം റോയിയുടെ നിര്യാണത്തിൽ അനുശോചിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയിയുടെ നിര്യാണത്തിൽ മന്ത്രി ആന്റണി രാജു അനുശോചനം അറിയിച്ചു. സാമൂഹിക പ്രശ്‌നങ്ങളിൽ കേരളത്തിന്റെ മനസാക്ഷി ഉണർത്തിയ ധീരനായ പത്രപ്രവർത്തകനായിരുന്നു അദ്ദേഹമെന്ന് മന്ത്രി അനുസ്മരിച്ചു. പത്ര പ്രവർത്തനരംഗത്തെ പുതിയ തലമുറയ്ക്ക് പ്രചോദനവും സമൂഹത്തിന് മാർഗദർശിയുമായിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബാഗങ്ങളോടൊപ്പം... Read more »

മുള മേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് സർക്കാരിന്റേത്: മന്ത്രി

മുളമേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് സർക്കാരിനുള്ളതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ലോക ബാംബൂ ദിനത്തോടനുബന്ധിച്ച് മുള മേഖലയുടെ പ്രചരണവും മുള ഉത്പ്പന്ന വികസനവും എന്ന വിഷയത്തിൽ വ്യവസായ വാണിജ്യ വകുപ്പിന്റേയും കേരള സംസ്ഥാന ബാംബൂ മിഷന്റേയും കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ... Read more »

മൂന്നാര്‍ കെഎസ്ആര്‍ടിസി യാത്ര ഫ്യുവല്‍സ് ഔട്ട്‌ലെറ്റ് തുറന്നു

മൂന്നാര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ ആരംഭിച്ച യാത്ര ഫ്യുവല്‍സ് ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. പൊതുജന താത്പര്യത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കെഎസ്ആര്‍ടിസി. ലാഭം മാത്രം കണക്കാക്കി പ്രവര്‍ത്തിക്കാവുന്ന ഒന്നല്ല; പൊതുജനോപകരപ്രദമായ സേവനം എന്ന നിലയില്‍... Read more »

തിരുവോണം ബമ്പർ കൊല്ലത്ത് വിറ്റ ടിക്കറ്റിന്

സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫീസിൽ നിന്ന് വിതരണം ചെയ്ത TE 645465 എന്ന ടിക്കറ്റിന് ലഭിച്ചു. തിരുവനന്തപുരം ഗോർഖീ ഭവനിൽ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ തിരുവോണം ബമ്പർ... Read more »

ദേവികുളം ഗസ്റ്റ് ഹൗസും യാത്രിനിവാസും ഒക്ടോബറില്‍ തുറക്കും

അറ്റകുറ്റപ്പണികള്‍ക്കായി അടച്ച ദേവികുളം ഗവ ഗസ്റ്റ് ഹൗസും -യാത്രിനിവാസും ഒക്ടോബറില്‍ തുറന്നുനല്‍കുമെന്ന് ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. ഗസ്റ്റ് ഹൗസ് ഓക്ടോബര്‍ ഒന്നിനും യാത്രിനിവാസ് ഒക്ടോബര്‍ 24 നുമാണ് തുറക്കുന്നത്. നാലുമുറികളോട് കൂടിയ ദേവികുളം ഗസ്റ്റ് ഹൗസ് മൂന്നുവര്‍ഷം മുമ്പാണ് അറ്റകുറ്റപ്പണികള്‍ക്കായി പൂട്ടിയത്.... Read more »

സപ്ലൈകോ ‘ചോട്ടു’ ഗ്യാസ് സിലിണ്ടറിന്റെ വിതരണം ആരംഭിച്ചു

സപ്ലൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ അഞ്ചു കിലോ ഗ്യാസ് സിലിണ്ടര്‍ ‘ചോട്ടു’ വിതരണം ആരംഭിച്ചു.കൊച്ചി ഡിപ്പോയുടെ കീഴിലുള്ള ഗാന്ധിനഗര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, പനമ്പിള്ളി നഗര്‍ സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ വില്പന തുടങ്ങിയതായി സിഎംഡി പി.എം.അലി അസ്ഗര്‍ പാഷ അറിയിച്ചു.ഇന്‍ഡ്യന്‍ ഓയില്‍... Read more »

ലൈഫ് മിഷന്‍ ഭവനം: സന്തോഷം പങ്ക് വച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഗുണഭോക്താക്കളും

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങില്‍ സന്തോഷം പങ്ക് വച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഗുണഭോക്താക്കളും. സംസ്ഥാനത്തൊട്ടാകെ നൂറ് ദിനങ്ങള്‍ക്കുള്ളില്‍ 10000 വീടുകള്‍ പൂര്‍ത്തീകരിക്കപ്പെട്ടതിന്റെ  സംസ്ഥാനതല പ്രഖ്യാപനം ... Read more »

കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ നൂറ് ശതമാനം നേട്ടം കൈവരിച്ച് മലപ്പുറം നഗരസഭ

സമ്പൂര്‍ണ വാക്‌സിനേഷന്‍ പ്രഖ്യാപനം ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു മലപ്പുറം: കോവിഡ് പ്രതിരോധത്തില്‍ മലപ്പുറം നഗരസഭ ഒരു നാഴികകല്ല് കൂടി പിന്നിട്ടു. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കിയ നഗരസഭയായി മലപ്പുറം മാറി. സിവില്‍ സ്റ്റേഷന്‍ കവാടത്തിനു മുന്നില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ത്രിവര്‍ണ്ണ... Read more »

ടൂറിസം പ്രതീക്ഷകളും ആവേശവും വാനോളം; കക്കാട്ടാറില്‍ കയാക്കിംഗ് ട്രയല്‍ റണ്‍ നടത്തി

പത്തനംതിട്ട: മലയോര നാടിന്റെ ടൂറിസം പ്രതീക്ഷകള്‍ക്ക് ചിറകുവിരിച്ച് കക്കാട്ടാറില്‍ കയാക്കിംഗ് ട്രയല്‍ റണ്‍ നടന്നു. അഡ്വഞ്ചര്‍ ടൂറിസം രംഗത്ത് അന്തര്‍ദേശീയ ശ്രദ്ധ നേടാന്‍ കഴിയുന്ന കായിക വിനോദത്തിനാണ് തുടക്കമായത്. കോന്നി ടൂറിസം ഗ്രാമം പദ്ധതിയുടെ ഭാഗമായി ആരംഭിക്കാന്‍ പോകുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സീതത്തോട്ടില്‍... Read more »