സംസ്കൃത സർവ്വകലാശാല: പി എച്ച്. ഡി. പ്രവേശന പരീക്ഷ മാറ്റി

Spread the love

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഒക്ടോബർ 22ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന സോഷ്യൽ വർക്ക് വിഭാഗത്തിലേയ്ക്കുള്ള പ്രവേശന പരീക്ഷ ഒക്ടോബർ 24ലേയ്ക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു. സമയം ഉച്ചകഴിഞ്ഞ് രണ്ട് മുതൽ അഞ്ച് വരെ.

ജലീഷ് പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

ഫോണ്‍ നം. 9447123075

 

Leave a Reply

Your email address will not be published. Required fields are marked *