സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഇറ്റാലിയന്‍ സ്റ്റണ്ട് പൈലറ്റ് ഡാരിയോ കോസ്റ്റയുടെ വിമാനം പറത്തല്‍ വീഡിയോ. തുര്‍ക്കിയിലെ ഇസ്താംബൂളിലെ രണ്ട് തുരങ്കങ്ങളിലൂടെ അനായാസമായി ചെറുവിമാനം പറത്തി ലോകറെക്കോഡുകള്‍ സൃഷ്ടിച്ചാണ്. കോസ്റ്റ സമൂഹമാധ്യമങ്ങളില്‍ സംസാരവിഷയമായത്. ഓസ്ട്രിയന്‍ കമ്പനിയായ റെഡ്ബുള്‍ ട്വിറ്ററില്‍ വീഡിയൊ പങ്കുവെച്ചതിന് ശേഷമാണ് ഈ ധീരമായ... Read more »

കാസര്‍കോട്: കോവിഡ് മഹാമാരിക്കാലത്ത് അതിഥി തൊഴിലാളികളെ ചേര്‍ത്ത് നിര്‍ത്തി തൊഴില്‍ വകുപ്പും സപ്ലൈകോയും. അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റുകളാണ് ഓരോ തൊഴിലാളിക്കും ലോക്ക് ഡൗണ്‍ കാലത്ത് വിതരണം ചെയ്യുന്നത്. തൊഴിലുടമകള്‍ക്ക് കീഴില്‍ അല്ലാതെ തൊഴിലെടുക്കുന്ന 5000 ന് മുകളില്‍ അതിഥി തൊഴിലാളികള്‍ ജില്ലയില്‍ ഉണ്ടെന്നാണ് പ്രാഥമിക... Read more »

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനലൂര്‍ നഗരസഭാ പരിധിയില്‍ ഇന്ന് (മെയ് 29) കോവിഡ് മെഗാ പരിശോധന നടത്തും. പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ മൈലക്കല്‍ ശ്രീനാരായണ ലൈബ്രറിയില്‍ നടത്തുന്ന ആന്റിജന്‍ പരിശോധനയ്ക്ക് ഇതിനോടകം 150 പേര്‍ രജിസ്റ്റര്‍ ചെയ്തതായി ചെയര്‍പേഴ്സണ്‍ നിമ്മി... Read more »

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആര്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം തീരുമാനിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പഠന സഹായികളും നോട്ടുകളും പി. ഡി. എഫ് രൂപത്തില്‍... Read more »

പത്തനംതിട്ട: മഴ തുടരുന്നതിനിടെ പത്തനംതിട്ട ജില്ലയിലെ നാലു താലൂക്കുകളിലായി കൂടുതല്‍ ക്യാമ്പുകള്‍ തുറന്നു. നിലവില്‍ 14 ദുരിതാശ്വാസ ക്യാമ്പുകളില്‍ 246 പേര്‍ കഴിയുന്നു. കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി, കോന്നി താലൂക്കുകളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. കോഴഞ്ചേരി താലൂക്കിലെ നാലു ക്യാമ്പുകളിലായി 13 കുടുംബങ്ങളിലെ 16 പുരുഷന്മാരും... Read more »

മലപ്പുറം: ജില്ലയിലെ പൊതു വിദ്യാലയങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനം തുടരുന്നു. പുതിയ അധ്യായന വര്‍ഷത്തില്‍ ഒന്നാം ക്ലാസിലേക്ക് ഇതുവരെ 49,000 കുട്ടികളാണ് പ്രവേശനം നേടിയത്. അധ്യായന വര്‍ഷത്തില്‍ 71,000 കുട്ടികളെയാണ് ഒന്നാം ക്ലാസുകളിലേക്ക് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഒന്ന് മുതല്‍ പത്ത് വരെയുള്ള വിവിധ ക്ലാസ്സുകളിലേക്ക് പ്രവേശനം... Read more »

ഇവര്‍ക്ക് പ്രത്യേക വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പല... Read more »

ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധന സ്കൂള്‍ കുട്ടികളുടെ ആദ്യ കുര്‍ബാന, പാപമോചനം, സ്ഥൈര്യലേപനം എന്നീ പ്രാഥമിക കൂദാശകളുടെ പരികര്‍മ്മം ഭക്തിനിര്‍ഭരമായ ശുശ്രൂഷകളോടെ ലളിതമായ രീതിയില്‍ നടന്നു. ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, റവ. ഫാ. സനില്‍ മയില്‍ക്കുന്നേല്‍... Read more »

ചിക്കാഗോ: ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളുടെ മക്കളായ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള 2020 ലെ ഹൈസ്കൂള്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അംഗങ്ങള്‍ക്ക് അയച്ചുകൊടുക്കേണ്ട അവസാന തീയതി ജൂണ്‍... Read more »

ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സിന്റെ തലമുതിർന്ന, ആരാധ്യ നേതാവ് ബഹുമാന്യനായ രമേശ് ചെന്നിത്തല, സാഹചര്യം എന്തുതന്നെയായിരുന്നാലും സംഭാഷണങ്ങളിലും പ്രവർത്തിയിലും പ്രസ്താവനകളിലും ഉയർന്ന നിലവാരവും പക്വതയും പുലർത്തുന്നത് കാണുന്നതിനാണ് അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നതെന്നും കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന യാതൊരു സമീപനവും രമേശിന്റെ ഭാഗത്തു നിന്നും... Read more »

വാഷിംഗ്ടണ്‍ : ജനുവരി 6 ന് യു.എസ് കാപ്പിറ്റോളില്‍ ഉണ്ടായ ആക്രമണ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി കമ്മീഷന്‍ രൂപീകരിക്കുന്നതിന് ഡെമോക്രാറ്റിക്ക് പാര്‍ട്ടി സെനറ്റില്‍ കൊണ്ട് വന്ന നിയമ നിര്‍മ്മാണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെട്ടു. ബില്‍ പാസ്സാക്കാന്‍ കഴിയാതിരുന്നത് നാണക്കേടാണെന്ന് നാന്‍സി... Read more »

വാഷിംഗ്ടണ്‍ ഡി.സി.: ബൈഡന്‍ കാമ്പിനറ്റിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട അവസാന അംഗം എറിക്ക് ലാന്‍ഡറിന് സെനറ്റിന്റെ അംഗീകാരം. മെയ് 28 വെള്ളിയാഴ്ച ചേര്‍ന്ന സെനറ്റാണ് ഐക്യകണ്ഠേന അംഗീകാരം നല്‍കിയത്. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയുടെ ചുമതലയാണ് പ്രമുഖ ശാസ്ത്രജ്ഞനായ എറിക്ക് ലാന്ററിന്‍... Read more »