അന്തരിച്ചു

Spread the love

മണക്കാട് തോട്ടം കുട്ടിവിളാകത്ത് വീട്ടിൽ ഹാജി സൈനുലാബ്ദീൻ സാഹിബ്‌(83)
(റിട്ട : ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ) മരണപ്പെട്ടു. ഖബറടക്കം 25 ശനിയാഴ്ച വൈകുന്നേരം അസർ നമസ്കാരശേഷം തിരുവനന്തപുരം മണക്കാട് വലിയ പള്ളി ജമാഅത്തിൽ
(ഇ :അ )
ഭാര്യ:സുഹർബാൻ. മക്കൾ:ഫാത്തിമ, സുമയ്യ. മരുമക്കൾ: സുൽഫി അബൂബക്കർ(കരമന), ഷുജാഹുദ്ദീൻ (അഞ്ചൽ). യു.ഡി. എഫ്. കൺവീനർ എം. എം.ഹസ്സന്റെ സഹോദരീ ഭർത്താവാണ് പരേതൻ.

Author