സംസ്കൃത സർവ്വകലാശാലഃ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

Spread the love

ശ്രീ ശങ്കരാചാര്യ സംസ്കൃത സ‍ർവകലാശാലയുടെ രണ്ടും നാലും സെമസ്റ്റർ എം. എ., എം. എസ്‍സി, എം. പി. ഇ. എസ്., എം. എഫ്. എ., എം. എസ്. ഡബ്ല്യു., രണ്ടാം സെമസ്റ്റർ ഡിപ്ലോമ, പി. ജി. ഡിപ്ലോമ, രണ്ടും നാലും ആറും എട്ടും സെമസ്റ്റർ ബി. എഫ്. എ., രണ്ടും നാലും ആറും സെമസ്റ്റർ ബി. എ. പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075