അനിൽ ആൻ്റണി ബി.ജെ.പിയുടെ കെണിയിൽ വീണു; കോൺഗ്രസിന് ഒന്നും സംഭവിക്കില്ല – പ്രതിപക്ഷ നേതാവ്‌

പ്രതിപക്ഷ നേതാവിൻ്റെ വാർത്താക്കുറിപ്പ്. അനിൽ ആൻ്റണി ബി.ജെ.പിയുടെ കെണിയിൽ വീണു; കോൺഗ്രസിന് ഒന്നും സംഭവിക്കില്ല; എ.കെ ആൻ്റണിയോട് അനിൽ കാട്ടിയത് നിന്ദ.…