ഹൂസ്റ്റണിൽ ഞായറാഴ്ച റെക്കോർഡ് ചൂട്; മഴയ്ക്ക് സാധ്യത!

Spread the love

ഹൂസ്റ്റൺ : ഹൂസ്റ്റണിൽ റെക്കോർഡ് ഭേദിക്കുന്ന ചൂട് അനുഭവപ്പെടുന്നു. ഞായറാഴ്ച ഉയർന്ന താപനിലയാണ് പ്രതീക്ഷിക്കുന്നത്.ടെക്സസിന് മുകളിൽ ഉയർന്ന മർദ്ദം (high-pressure ridge) തുടരുന്നതാണ് ചൂട് കൂടാൻ കാരണം.

ഞായറാഴ്ചയിലെ ഉയർന്ന താപനില പ്രതിദിന റെക്കോർഡ് മറികടക്കാൻ സാധ്യതയുണ്ട്.
അടുത്ത ആഴ്ചയോടെ ആവശ്യമായ മഴയ്ക്ക് സാധ്യതയുണ്ട്.

അടുത്ത ആഴ്ചയുടെ അവസാനത്തോടെ ഒരു ശീതക്കാറ്റ് (cold front) കടന്നുവരാൻ സാധ്യതയുണ്ട്.ഇത് മഴയ്ക്കും ഇടിമിന്നലിനും കാരണമാകും.

ഇതുമായി ബന്ധപ്പെട്ട് ശക്തമായ കൊടുങ്കാറ്റുകൾക്കും (strong to severe thunderstorms) സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

ഈ മഴ താപനില 70-കളിലേക്ക് കുറയ്ക്കാൻ സഹായിക്കും.

 

Author

Leave a Reply

Your email address will not be published. Required fields are marked *