ഫോർട്ട് വർത്ത് ഫാർമസി അടിച്ചു തകർത്ത കവർച്ചക്കാർ 10,000 ഡോളറിലധികം വിലമതിക്കുന്ന മരുന്നുകൾ മോഷ്ടിച്ചതായി പോലീസ്

ഫോർട്ട് വർത്ത് : കഴിഞ്ഞയാഴ്ച ഫാർമസി തകർത്ത് ആയിരക്കണക്കിന് ഡോളർ വിലമതിക്കുന്ന കുറിപ്പടി മരുന്നുകൾ മോഷ്ടിച്ച നാല് പേരെ തിരിച്ചറിയുമെന്ന പ്രതീക്ഷയിൽ…

സിഖ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ നാലാമത്തെ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തതായി കനേഡിയൻ പോലീസ്

വാൻകൂവർ :  കഴിഞ്ഞ ജൂണിൽ സിഖ് വിഘടനവാദി നേതാവിനെ കൊലപ്പെടുത്തിയ കേസിൽ ബ്രിട്ടീഷ് കൊളംബിയ – കാനഡയിൽ താമസിക്കുന്ന നാലാമത്തെ ഇന്ത്യൻ…

ഐ പി എല്‍ പത്താമത് വാർഷീക സമ്മേളനത്തില്‍ നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാദിപൻ റൈറ്റ് റവ.ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ സന്ദേശം നല്‍കുന്നു

ന്യൂയോർക് : ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ മെയ് 14 ചൊവാഴ്ച സംഘടിപ്പിക്കുന്ന പത്താമത് വാർഷീക സമ്മേളനത്തില്‍ നോർത്ത് അമേരിക്ക…

അമ്മയുടെ കണ്ണില്‍ നിന്നും പുറത്തേയ്‌ക്കൊഴുകിയ ചുടുകണ്ണുനീര്‍

മൂന്ന്‌മണിക്കൂര്‍ യാത്രചെയ്‌ത വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ മുന്‍കൂട്ടി ബുക്ക്‌ ചെയ്‌തിരുന്ന റെന്റല്‍ കാര്‍ ജോണിയേയും കുടുംബാംഗങ്ങളേയും കാത്ത്‌പുറത്ത്‌ പാര്‍ക്ക്‌ ചെയ്‌തിരുന്നു. ഏജന്റില്‍ നിന്നും…

പൗരന്മാരല്ലാത്തവരെ വോട്ട് ചെയ്യുന്നതിൽ നിന്ന് തടയുന്ന ബിൽ അവതരിപ്പിക്കുന്നു

വാഷിംഗ്‌ടൺ ഡി സി : വോട്ട് രേഖപ്പെടുത്താൻ പൗരത്വത്തിൻ്റെ തെളിവ് ആവശ്യമായ ബിൽ ബുധനാഴ്ച അവതരിപ്പിക്കുന്നതോടെ പൗരന്മാരല്ലാത്തവരെ ഫെഡറൽ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ…

ബിഷപ്പ് കെ പി യോഹന്നാന്റെ പൊതുദർശനം ഡാളസ്സിൽ മെയ് 15 ബുധനാഴ്ച

ഡാളസ് : കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പ്രഥമ മെത്രാപ്പൊലീത്തയും പരമാധ്യക്ഷനുമായിരുന്ന റവ. ഡോ. കെ പി യോഹന്നാന്റെ പൊതുദർശനം…

കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ “വിസ്മയ ചെപ്പ് “അവിസ്മരണീയമായി

ഗാർലൻഡ് (ഡാളസ് ) : കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിസ്മയച്ചെപ്പു വിസ്മയകരമായ വിവധ പരിപാടികളിലും അവതരണ മേന്മയിലും…

ടെക്‌സാസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കളെ ജയിലിൽ അടക്കും

ഓസ്റ്റിൻ :ടെക്‌സാസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കളെ ജയിലിൽ അടക്കുമെന്നു ടെക്സസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫാമിലി ആൻഡ്…

കൗണ്ടി ജയിലിൽ നിന്ന് രക്ഷപ്പെട്ടവർക്കായി തിരച്ചിൽ തുടരുന്നു

ഒക്ലഹോമ : അനാദാർകോയിലെ കാഡോ കോ ജയിലിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് പേർക്കായി കാഡോ കൗണ്ടി ഷെരീഫ് ഓഫീസ് തിരച്ചിൽ നടത്തുകയാണ്.…

ഷിക്കാഗോയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കാണാതായതായി റിപ്പോർട്ട്

ചിക്കാഗോ :  ഹൈദരാബാദിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥി രൂപേഷ് ചന്ദ്ര ചിന്തകിണ്ടിയെ ഒരാഴ്ചയായി ചിക്കാഗോയിൽ കാണാതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. വിസ്കോൺസിനിലെ കോൺകോർഡിയ…