ചരിത്രം കുറിച്ച് കൊളറാഡോ ഗവര്‍ണറുടെ സ്വവര്‍ഗ വിവാഹം

കൊളറാഡോ : കൊളറാഡോ ഗവര്‍ണര്‍ ജറിഡ് പോളിസ് (46) തന്റെ ദീര്‍ഘകാല സുഹൃത്തായിരുന്ന മാര്‍ലോണ്‍ റീസിനെ (40) വിവാഹം ചെയ്തു ചരിത്രത്തില്‍ സ്ഥാനം പിടിച്ചു . നിലവിലുള്ള ഗവര്‍ണര്‍ സ്വവര്‍ഗ വിവാഹം നടത്തുന്നത് അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമാണ് . സെപ്തംബര്‍ 15 ബുധനാഴ്ച കൊളറാഡോ... Read more »

മകന് 10 മില്യണ്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിന് സ്വയം മരണം വരിക്കാന്‍ ഹിറ്റ്മാനെ വാടകക്കെടുത്ത് അറ്റോര്‍ണിയായ പിതാവ്

സൗത്ത് കരോളിനാ : മകന് 10 മില്യണ്‍ ഡോളറിന്റെ ഇന്‍ഷുറന്‍സ് തുക ലഭിക്കണമെങ്കില്‍ ഞാന്‍ മരിക്കണം തന്നെ വെടിവച്ചു കൊല്ലുന്നതിനായി ഹിറ്റ്മാനെ വാടകക്കെടുത്ത് സൗത്ത് കരോളിനായിലെ പ്രമുഖ അറ്റോര്‍ണി അലക്‌സ് മര്‍ഡാം പദ്ധതികളെല്ലാം ശരിയാക്കി . അലക്സും ഹിറ്റ്മാനും വ്യത്യസ്ത കാറുകളില്‍ യാത്ര ആരംഭിച്ചു... Read more »

കാലിഫോര്‍ണിയ ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന റിപ്പബ്ലിക്കന്‍ ആവശ്യം തള്ളി വോട്ടര്‍മാര്‍

കാലിഫോര്‍ണിയ : രാജ്യം ഉറ്റുനോക്കികൊണ്ടിരിക്കുന്ന കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസത്തിനെ കാലാവധി കഴിയുന്നതിന് മുന്‍പ് തിരിച്ചു വിളിക്കണമെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആവശ്യം തള്ളി വോട്ടര്‍മാര്‍ . സെപ്തംബര്‍ 14 ന് ‘റികോള്‍’ വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ ഡെമോക്രാറ്റിക്ക് പാര്‍ട്ടി കേന്ദ്രങ്ങളില്‍ വിജയാഘോഷം . ട്രംപിസത്തിനെതിരെ... Read more »

ഡാളസ് കൗണ്ടിയില്‍ വൈറസ് വ്യാപനം കുറഞ്ഞുവരുന്നതായി കൗണ്ടി ജെഡ്ജി

ഡാളസ് : ഡാളസ് കൗണ്ടിയില്‍ മാത്രം സെപ്റ്റംബര്‍ 14 ബുധനാഴ്ച 1000 പുതിയ കോവിഡ് കേസ്സുകള്‍ സ്ഥിരീകരിച്ചതായും 21 മരണങ്ങള്‍ സംഭവിച്ചതായും കൗണ്ടി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു ആഴ്ചകളില്‍ ഡാളസ് കൗണ്ടിയില്‍ പ്രതിദിനം 1382 കോവിഡ് കേസ്സുകള്‍ സ്ഥിരീകരിക്കുന്നുണ്ടെന്നും, 933 പേര്‍ ആശുപത്രിയില്‍... Read more »

ടെക്‌സസില്‍ കോവിഡ് ബാധിച്ചു മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി

ഗാല്‍വസ്റ്റണ്‍ (ടെക്‌സസ്) : കാലി കുക്ക് (4) വയസ്സ് ഗാല്‍വസ്റ്റണില്‍ കോവിഡ് ബാധിച്ച് മരിച്ചു . പാന്‍ഡമിക്ക് പൊട്ടിപുറപ്പെട്ടതിന് ശേഷം ടെക്‌സസില്‍ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് കാലി കുക്ക് . കാലിയുടെ മാതാവ് വാക്‌സിനേഷന് എതിരായിരുന്നതിനാല്‍ വീട്ടിലാരും വാക്‌സിനേറ്റ് ചെയ്തിരുന്നില്ല ,... Read more »

നിധി റാണ, ആയുഷ് റാണാ എന്നിവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ന്യൂജേഴ്‌സി: സെപ്റ്റംബര്‍ 1 ന് ന്യൂജേഴ്‌സിയില്‍ വീശിയടിച്ച ഐഡ, ചുഴലിക്കാറ്റിനെ തുടര്‍ന്ന്ണ്ടായ മഴയിലും വെള്ളപൊക്കത്തിലും അകപ്പെട്ടു ഒഴുകിപോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായ നിധി റാണക്കും, ആയുഷ് റാണക്കും ഇന്ത്യന്‍ സമൂഹത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സെപ്റ്റംബര്‍ 14 ചൊവ്വാഴ്ച അല്‍വാറസ് ഫ്യൂണറല്‍ ഹോമില്‍ നൂറുകണക്കിനാളുകളാണ് ഇവര്‍ക്ക്... Read more »

ലോകാരോഗ്യ സംഘടന കാന്‍സര്‍ കണ്‍സള്‍ട്ടന്റായി നിയമിച്ച ഡോ.എം.വി.പിള്ളയെ ഇന്ത്യാ പ്രസ് ക്ലബ് അനുമോദിച്ചു

ഡാളസ് : വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (ണഒഛ) കാന്‍സര്‍ കണ്‍സള്‍റ്റന്റായി നിയമിക്കപ്പെട്ട അമേരിക്കയിലെ പ്രമുഖ ഓണ്‍കോളജിസ്റ്റും, ഇന്റര്‍നാഷ്ണല്‍ നെറ്റ് വര്‍ക്ക് ഫോര്‍ കാന്‍സര്‍ ട്രീറ്റ്‌മെന്റ് റിസര്‍ച്ച് സംഘടനാ പ്രസിഡന്റും, അറിയപ്പെടുന്ന സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകനും, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് ഹോണററി... Read more »

മെമ്മറി കാര്‍ഡ് കണ്ടെത്താനായില്ല , അമ്മ ദേഷ്യം തീര്‍ത്തത് മകന്റെ തലക്ക് നേരെ വെടിയുതിര്‍ത്ത്

ചിക്കാഗോ : വീട്ടില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് കാണാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പ്രകോപിതയായ മാതാവ് ദേഷ്യം തീര്‍ത്തത് 12 വയസ്സുകാരനായ മകന്റെ ശരീരത്തിലേക്ക് വെടിയുണ്ടകള്‍ ഉതിര്‍ത്താണ് . തലക്കും ശരീരത്തത്തിലും വെടിയേറ്റ പന്ത്രണ്ടു വയസ്സുകാരന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു കാദെന്‍ ഇന്‍ഗ്രാമാണ് (12)... Read more »

കമല ഹാരിസിനെതിരെ വധഭീഷിണി മുഴക്കിയ നഴ്‌സ് കുറ്റക്കാരിയെന്ന് ഫെഡറല്‍ കോടതി. ശിക്ഷ നവംബര്‍ 19ന്

മയാമി(ഫ്‌ളോറിഡ): അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാഹാരിസിനെതിരെ വധഭീഷിണി മുഴക്കിയ ഫ്‌ളോറിഡാ ജ്ാക്‌സണ്‍ മെമ്മോറിയല്‍ ആശുപത്രി നഴ്‌സ് നിവിയാന്‍ പെറ്റിറ്റ് ഫിലിപ്പ്(39) കുറ്റക്കാരിയാണെന്ന് ഫെഡറല്‍ കോടതി. സെപ്റ്റംബര്‍ 10 വെള്ളിയാഴ്ച കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ പ്രതിക്ക് 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍... Read more »

വെടിയേറ്റ് മരിച്ച മാതാവിനോടൊപ്പം കാറില്‍ പൂട്ടിയിട്ട കുട്ടി ചൂടേറ്റു മരിച്ചു, പ്രതിക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു

ഓറഞ്ച്കൗണ്ടി മാതാവിനെ കൊലപ്പെടുത്തിയ ശേഷം കുട്ടിയെ മാതാവിനോടൊപ്പം കാറില്‍ അടച്ചുപൂട്ടി പ്രതി കടന്നു കളഞ്ഞു. കാറിനുള്ളിലെ കഠിനമായ ചൂടേറ്റ് കുട്ടി മരിച്ചു. പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഓറഞ്ച്കൗണ്ടി പൊലിസ് അറിയിച്ചു. വ്യാഴാഴ്ചയാണ് മാതാവിന്റേയും ഒരു വയസ്സുള്ള കുട്ടിയുടേയും മൃതദേഹം പാര്‍ക്കിങ് ലോട്ടില്‍ കിടന്നിരുന്ന കാറിനുള്ളില്‍... Read more »

പി.എം.എഫ് നോർത്ത് അമേരിക്ക റീജിയൻ വിദ്യാഭ്യാസ സഹായ പദ്ധതി സ്പീക്കർ എം.ബി രാജേഷ് നിർവഹിച്ചു

ഡാളസ്: പ്രവാസി മലയാളീ ഫെഡറേഷൻ (പിഎംഎഫ്) അമേരിക്ക റീജിയന്റെ നേതൃത്വത്തിൽ കേരളത്തിലെ നിർദ്ധനരായ വിദ്യാർഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോട് രൂപീകരിച്ച “വിദ്യാഭ്യാസ സഹായ പദ്ധതി”യുടെ സംസ്ഥാനതല ഉത്‌ഘാടനം കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷ് നിർവഹിച്ചു തിരുവനന്തപുരത്ത് വെച്ച് നടത്തപ്പെട്ട ചടങ്ങിൽ പി.എം.എഫ് ഗ്ലോബൽ... Read more »

ഭീകരാക്രമണ വാർഷിക ചടങ്ങിൽ പങ്കെടുക്കാതെ ബൈഡന്റെ അഫ്ഗാൻ സേനാ പിന്മാറ്റത്തെ വിമർശിച്ച് ട്രംപ്

ന്യൂയോർക്ക്:- അമേരിക്കൻ ജനതയെ നടുക്കിയ സെപ്റ്റംബർ 11 – ലെ ഭീകരാക്രമണത്തിന്റെ ഇരുപതാം വാർഷിക ചടങ്ങിൽ പങ്കെടുക്കാതെ ബൈഡന്റെ അഫ്ഗാൻ സേനാ പിന്മാറ്റ തീരുമാനത്തെ വിമർശിച്ച് ട്രംപ്. മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റണും ബറാക് ഒബാമയും പ്രസിഡന്റ് ജോ ബൈഡനം ന്യൂയോർക്ക് മൻഹാട്ടണിൽ ശനിയാഴ്ച... Read more »