ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒമ്പതാമത് ദേശീയ സമ്മേളനത്തിനു നവംബര്‍ 11, 12 13 14 തിയ്യതികളില്‍…
Author: P P Cherian
കെപിസിസി യുടെ പുതിയ ഭാരവാഹികൾക്ക് ഐ ഒ സി യൂസ്എ കേരളാ ചാപ്റ്ററിന്റെ ആശംസകൾ
ചിക്കാഗോ :കേരളാ രാഷ്ട്രീയ മണ്ഡലത്തിൽ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും കോൺഗ്രസ് പ്രസ്ഥാനത്തിന് ഉശിരും ഉയിരും പകർന്ന് നവീന ആശയങ്ങൾ പ്രധാനം ചെയ്തു…
ഐ പി എല്ലില്‍ റവ സുനിൽ ചാക്കോ (കാനഡ)ഒക്ടോ:26 നു സന്ദേശം നല്കുന്നു
ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈന്‍ ഒക്ടോ:26നു സംഘടിപ്പിക്കുന്ന ടെലി കോണ്ഫ്രന്സില് സുവിശേഷക പ്രാസംഗീകനും, ബൈബിള്‍ പണ്ഡിതനുമായ കാനഡ സെൻറ് മാത്യുസ് മാർത്തോമാ ചര്‍ച്ച…
രവി ചൗധരിയെ അസി. സെക്രട്ടറി ഓഫ് എയര്‍ഫോഴ്സായി ബൈഡന് നോമിനേറ്റു ചെയ്തു
വാഷിംഗ്ടണ്‍ ഡി.സി : യുഎസ് ട്രാന്സ്പോര്ട്ടേഷന് മുന്‍ എക്സിക്യൂട്ടീവും ഇന്ത്യന്‍ വംശജനുമായ രവി ചൗധരിയെ എയര്‍ഫോഴ്സ് (ഇന്സ്റ്റലേഷന്, എനര്‍ജി) അസിസ്റ്റന്റ് സെക്രട്ടറിയായി…
ഗാബി പെറ്റിറ്റോയുടെ മരണത്തില്‍ പ്രതി ചേർത്ത കാമുകന്റെ ജഡം അഴുകിയ നിലയില്‍
ഫ്ളോറിഡാ: ഫ്ളോറിഡാ കാര്‍ലട്ടണ്‍ റിസെര്‍വില്‍ നിന്നും അഴുകിയ നിലയില്‍ കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ഗാബി പെറ്റിറ്റോയുടെ മരണത്തില്‍ പോലീസ് പ്രതി ചേർത്ത കാമുകന്…
ലഖീംപൂരില്‍ കര്‍ഷകര്‍ക്ക് നേരെ നടന്ന ആക്രമണം ഐ.ഒ.സി (കേരള) അപലപിച്ചു
ന്യുയോര്‍ക്ക് : ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരള) കമ്മിറ്റിയുടെ യോഗം പ്രസിഡന്റ് ലീലാ മാരാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശ് ലഖീംപൂരില്‍ കര്‍ഷകര്‍ക്ക്…
പ്രിയാ സഖറിയാക്ക് ഹൂസ്റ്റണ്‍ സിറ്റി സി.ആര്.എസ്. ഒയായി നിയമനം
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സിറ്റി റിസൈലിയന്‍സ് ആന്റ് സസ്റ്റേനബിലിറ്റി ഓഫീസറായി പ്രിയ സഖറിയായെ നിയമിച്ചു കൊണ്ട് ഹൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍ ഉത്തരവിട്ടു.…
കമല ഹാരിസിന്റെ അമ്പത്തിയേഴാം ജന്മദിനം ആഘോഷിച്ചു
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ്, ആദ്യ സൗത്ത് ഏഷ്യന്‍ എന്നീ നിലകളില്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ച കമലാ…
ഫോര്‍ സ്റ്റാര്‍ ഓഫീസറായി അമേരിക്കയിലെ ആദ്യ ട്രാന്‍സ്ജന്റര്‍ സ്ത്യപ്രതിജ്ഞ ചെയ്തു
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന റാങ്കില്‍ എത്തുന്ന ട്രാന്‍സ്ജന്റര്‍ ഡോ.റേച്ചല്‍ ലെവിന്‍(63) ഫോര്‍ സ്റ്റാര്‍’ ഓഫീസറായി ഒക്ടോബര്‍ 19 ചൊവ്വാഴ്ച സത്യപ്രതിജ്ഞ…
സിറിഞ്ചില്‍ വായു നിറച്ച് കുത്തിവെച്ച് നാല് പേര് മരിച്ച സംഭവത്തില്‍ നഴ്സ് കുറ്റക്കാരനെന്ന് ജൂറി
സ്മിത്ത് കൗണ്ടി (ടെക്സസ്) : ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു ആശുപത്രിയില്‍ കഴിഞ്ഞിരുന്ന നാല് രോഗികളെ സിറിഞ്ചില്‍ വായു നിറച്ച് കുത്തിവച്ച് കൊലപ്പെടുത്തിയ…