ഡാളസ് കേരള അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷവും ഭാരവാഹികളുടെ സത്യപ്രതിജ്ഞയും വർണോജ്വലമായി

ഡാലസ് : ജനുവരി 6 ശനിയാഴ്ച കേരള അസോസിയേഷന്‍ ഓഫ് ഡാലസ് സംഘടിപ്പിച്ച ക്രിസ്മസ്–പുതുവത്സരാഘോഷങ്ങള്‍ വർണോജ്വലമായി. വൈകിട്ട് ആറിന് ഗാർലൻഡിലെ സെന്റ്…

ഡാലസ് പോലീസ് ഓഫീസർ ഉൾപ്പെട്ട കാർ അപകടത്തിൽ ഗർഭിണി മരിച്ചു, 2 പേർക്ക് ഗുരുതരമായി പരിക്കേറ്റു

ഡാളസ്: ശനിയാഴ്ച പുലർച്ചെ ഡ്യൂട്ടിയിലായിരുന്ന ഡാളസ് പോലീസ് ഉദ്യോഗസ്ഥന്റെ കാർ ഇടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ഗർഭിണിയായ സ്ത്രീ മരിച്ചു .ഗുരുതരമായി…

ഡാളസ് കേരള അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷവും പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും ഇന്ന് (ശനി)വൈകീട്ട് 6 നു

ഡാലസ് : കേരള അസോസിയേഷന്‍ ഓഫ് ഡാലസ് വര്ഷം തോറും നടത്തിവരാറുള്ള ക്രിസ്മസ്–പുതുവത്സരാഘോഷങ്ങള്‍ ജനുവരി 6 ശനിയാഴ്ച സംഘടിപ്പിക്കുന്നു. വൈകിട്ട് ആറിന്…

ലിൻഡ ബ്ലൂസ്റ്റീന്റെ അന്ത്യാഭിലാക്ഷം ദയാവധം സ്വീകരിച്ചതിലൂടെ നിറവേറി

വെർമോണ്ടു കണക്ടിക്കട്ടിലെ ബ്രിഡ്‌ജ്‌പോർട്ട് സ്വദേശി ലിൻഡ ബ്ലൂസ്റ്റീന്റെ അന്ത്യാഭിലാക്ഷം ദയാവധം സ്വീകരിച്ചതിലൂടെ നിറവേറി. ബുധനാഴ്ച വെർമോണ്ടിലെത്തിയ അവർ വ്യാഴാഴ്ച അവിടെവെച്ചു മരണം…

ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മാത്രം മാപ്പ്,നിക്കി ഹേലി

ന്യൂയോർക് :, മുൻ പ്രസിഡന്റ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മാത്രമേ മാപ്പ് നൽകൂവെന്നും മുൻകൂർ മാപ്പ് നൽകുന്ന കാര്യം പരിഗണിക്കില്ലെന്നും റിപ്പബ്ലിക്കൻ…

പെറി സ്കൂൾ വെടിവയ്പിൽ ആറാം ക്ലാസ് വിദ്യാർഥി മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു

അയോവ : വ്യാഴാഴ്ച പുലർച്ചെ പെറി ഹൈസ്‌കൂളിൽ ആറ് പേർ വെടിയേറ്റതായും ഇതിൽ മരിച്ച ഒരാൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണെന്നും പോലീസ്…

കെപിസിസി പ്രസിഡണ്ട് കെ സുധാകരന് ജനുവരി ഏഴിന് ന്യൂജേഴ്സിയിൽ വൻ സ്വീകരണം

ന്യൂജേഴ്സി :  ഹ്രസ്വ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിച്ചേർന്ന കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ കെ സുധാകരൻ ഇന്ത്യൻ കൾച്ചറൽ ഓവർസീസ്…

ടെക്സസ് ബസ് കമ്പനികളിൽ നിന്ന് 700 മില്യൺ ഡോളർ ആവശ്യപ്പെട്ടു ന്യൂയോർക്ക് മേയർ കേസ് ഫയൽ ചെയ്തു

ന്യൂയോർക്ക് – തന്റെ സംസ്ഥാന അതിർത്തിയിൽ നിന്ന് ആയിരക്കണക്കിന് കുടിയേറ്റക്കാരെ ന്യൂയോർക്ക് നഗരത്തിലേക്ക് കൊണ്ടുപോകുന്ന ടെക്‌സസ് ഗവർണർ ഗ്രെഗ് ആബട്ടിന്റെ നയത്തെ…

9 മാസം ഗർഭിണിയായ കൗമാരക്കാരിയെയും കാമുകനെയും കൊലപ്പെടുത്തിയതിന് 19 കാരനെയും ,പിതാവിനെയും അറസ്റ്റ് ചെയ്തു

സാൻ അന്റോണിയോ : ഗർഭിണിയായ കൗമാരക്കാരിയെയും അവളുടെ കാമുകനെയും ഡിസംബർ 26 ന് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി…

2 കുട്ടികളെ കൊലപ്പെടുത്തിയ മാതാവ് കിംബർലി സിംഗളറെ തിങ്കളാഴ്ച ലണ്ടൻ കോടതിയിൽ ഹാജരാക്കി

കൊളറാഡോ സ്പ്രിംഗ് : മുൻ ഭർത്താവുമായി കുട്ടികളുടെ കസ്റ്റഡി തർക്കത്തെത്തുടർന്നു തന്റെ രണ്ട് മക്കളെ കൊലപ്പെടുത്തുകയും മൂന്നാമനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത…