വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയിലെ സാധാരണ പൗരന്മാര്ക്ക് അഭയാര്‍്തഥികളെ സ്പോണ്സര് ചെയ്യുന്നതിന് അവസരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ജനുവരി 19 വ്യാഴാഴ്ച സ്റ്റേറ്റ്…
Author: P P Cherian
നാലു വയസുകാരി അഥീനയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയാതായി പോലീസ്
ഒക്കലഹോമ :കാണാതായ നാലു വയസുകാരി അഥീനയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി . ജനുവരി 10 മുതല്‍ അഥീന ബ്രൗണ്‍ഫീല്‍ഡിനെ കാണാതായ…
ആദ്യ സ്നേഹം കാത്തുസൂക്ഷിക്കുവാന്‍ കഴിയുന്നവരാകണം വിശ്വസസമൂഹം: റവ.ജോബി ജോണ്‍
ഹൂസ്റ്റണ്‍ : ക്രൈസ്തവ വിശ്വാസ സമൂഹത്തിനു നേരെ വിരല്‍ ചൂണ്്ടി നിന്റെ ആദ്യ സ്നേഹം വിട്ടുകളഞ്ഞിരിക്കുന്നു എന്ന പ്രസ്താവനയെ തിരുത്തി കുറിച്ച്…
ഏഷ്യന്‍ വംശജരുടെ വീടുകളില്‍ കവര്‍ച്ച നടത്തിയിരുന്ന മൂവര്‍ സംഘം പിടിയില്‍
പ്ലാനോ (ടെക്സസ്) : പ്ലാനോ സിറ്റി ഉള്‍പ്പെടെ നോര്‍ത്ത് ടെക്സസില്‍ വിവിധ സൈറ്റുകളില്‍ ഏഷ്യന്‍ വംശജരുടെ വീടുകളില്‍ കവര്‍ച്ച നടത്തിവന്നിരുന്നു മൂവര്‍…
ഭാര്യയെ വെട്ടിമുറിച്ചു ഡംപ്സ്റ്ററില്‍ നിക്ഷേപിച്ച ഭര്‍ത്താവ് അറസ്റ്റില്‍
നോര്‍ഫോള്‍ക്ക് (മാസച്യുസെറ്റ്സ്) : ഭാര്യയെ വധിച്ചു ശരീരഭാഗങ്ങള്‍ വേര്‍പ്പെടുത്തി ഡംപ്സ്റ്ററില്‍ നിക്ഷേപിച്ച ഭര്‍ത്താവ് അറസ്റ്റില്‍. മൂന്നു കുട്ടികളുടെ മാതാവാണ് ഇവര്‍. വിവാഹ…
10,000 ജീവനക്കാര്‍ മൈക്രോസോഫ്റ്റ് കമ്പനിക്ക് പുറത്ത് ,ആമസോണ്‍ 18000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു
ന്യൂയോര്‍ക്ക്: അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടെന്ന് ടെക് ഭീമനായ മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ 10,000 ജീവനക്കാര്‍ കമ്പനിക്ക് പുറത്തായി. പിരിച്ചു…
ടെക്സസ്സില്‍ പിതാവിനേയും മകനേയും കൊലപ്പെടുത്തിയ കേസ്സില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ടെക്സസ്: ടെക്സസിന്റെ എയര്‍പോര്‍ട്ട് റോഡിലുള്ള വീടിന്റെ ഡ്രൈവ് വേയില്‍ വെടിയേറ്റു കൊല്ലപ്പെട്ട കേസ്സില്‍ 19 വയസ്സുള്ള രണ്ടു യുവാക്കളെ അറസ്റ്റു ചെയ്തതായി…
വിശ്വാസികൾക്കും ദേവാലയങ്ങൾ ക്കും എതിരെയുള്ള അതിക്രമങ്ങളെ അപലപിച്ച ഡാളസ് എക്യുമെനിക്കൽ ക്ലർജി ഫെലോഷിപ്പ്
ഡാലസ്: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്തീയ വിശ്വാസികൾക്കും ദേവാലയങ്ങൾക്കു മെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളെ ഡാലസ് എക്യുമെനിക്കൽ ക്ലർജി ഫെല്ലോഷിപ്പ് അപലപിക്കുകയും ആശങ്ക…
ഇന്ത്യാ പ്രസ്സ് ക്ലബ് നോർത്ത് ടെക്സസ്സിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം – മന്ത്രി കെ രാജൻ
ഡാളസ് : മാധ്യമ പ്രവർത്തകരുടെ അമേരിക്കയിലെ ആദ്യകാല സംഘടനയായ ഇന്ത്യാ പ്രസ്സ് ക്ലബ് നോർത്ത് ടെക്സസ്സിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ,സംഘടനയുടെ സെമിനാറിൽ…
പാകിസ്ഥാൻ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയ ആഗോള ഭീകരരുടെ പട്ടികയിൽ
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ പാകിസ്ഥാൻ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. ജനുവരി 16 തിങ്കളാഴ്ച ന്യൂയോർക്കിൽ ചേർന്ന…