ഇന്ത്യാന: അലബാമയിലെ ലോഡര്‍ഡേല്‍ കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററില്‍നിന്ന് കാണാതായ വനിതാ ഓഫിസറെയും തടവുകാരനെയും പിടികൂടി. ഏപ്രില്‍ 29നാണ് ഡിറ്റന്‍ഷന്‍ സെന്ററിലെ വനിതാ…
Author: P P Cherian
മാതൃദിനത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാതാവും, പതിനാറ് വയസ്സുകാരനും അറസ്റ്റില്‍
വെസ്റ്റ്ഹില്‍സ് (ലോസ്ആഞ്ചലസ്): മാതൃദിനത്തില്‍ കാലിഫോര്‍ണിയ, ലോസ് ആഞ്ചലസ് വെസ്റ്റ് ഹില്‍സ് ഹോമില്‍ മൂന്നു കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാതാവ് ഏജല ഡോണ്‍…
ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ വാർഷിക കുടുംബ സംഗമം മെയ് 14 ന്
ഹൂസ്റ്റൺ : അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്ആർഎ) ആഭിമുഖ്യത്തിൽ ഈ വർഷത്തെ വാർഷിക പൊതുയോഗവും കുടുംബസംഗമവും…
മദേഴ്‌സ് ഡെയില്‍ യുക്രെയ്‌നില്‍ ജില്‍ ബൈഡന്റെ അപ്രതീക്ഷിത സന്ദര്‍ശനം
വാഷിംഗ്ടണ്‍ ഡി.സി.: മദേഴ്‌സ് ഡെയുടെ സിംഹഭാഗവും, യുക്രെയ്‌നില്‍ അപ്രതീക്ഷ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രഥമവനിത ജില്‍ ബൈഡന്‍ മാറ്റിവെച്ചു. പത്തുആഴ്ചയിലധികമായി റഷ്യന്‍ അധിനിവേശം…
ഗര്‍ഭഛിദ്ര അനുകൂലികളുടെ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി ടെക്‌സസ് ഡെമോ. ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി
ഹൂസ്റ്റണ്‍ : അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിന് നിയമപരമായ സംരക്ഷണം നല്‍കുന്ന നിലവിലുള്ള റോ വി.വേഡ് നീക്കം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് യു.എസ് സുപ്രീം കോടതി…
ബൈക്കിൽ സഞ്ചരിച്ചു മാല പൊട്ടിച്ചു കടന്നു കളഞ്ഞു; മോഷ്ടാവ് പിടിയിൽ
ന്യൂയോർക്ക് സിറ്റി∙ ന്യൂയോർക്ക് സിറ്റിയിൽ ബൈക്കിൽ സഞ്ചരിച്ചു സ്ത്രീകളുടെ മാലപൊട്ടിച്ചു കടന്നു കളഞ്ഞ മോഷ്ടാവിനെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ സഹകരണമഭ്യർഥിച്ചു. കഴിഞ്ഞവാരം…
ഗര്‍ഭഛിദ്രത്തെ അനുകൂലിച്ച് പ്രസംഗിച്ച കമലാ ഹാരിസിനെ രൂക്ഷമായി വിമര്‍ശിച്ചു മൈക്ക് പെന്‍സ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ ഭരണഘടനയില്‍ നിലവിലുള്ള ഗര്‍ഭഛിദ്രാനുകൂല നിയമത്തിനെതിരെ സുപ്രീം കോടതി നടത്തിയ പരാമര്‍ശത്തെ എതിര്‍ത്ത് കമലാഹാരിസ് നടത്തിയ പ്രസംഗത്തെ ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്ന…
അലബാമയില്‍ നിന്നും കാണാതായ ഷെരീഫും, ജയില്‍ പുള്ളിയും പൊതുജനത്തിന് ഭീഷണിയെന്ന് ഗവര്‍ണര്‍
അലബാമ: അലബാമ ലോഡര്‍ഡെയില്‍ കൗണ്ടി ജയിലില്‍ നിന്നും കൊലകേസില്‍ വിചാരണ നേരിടുന്ന പ്രതിയുമായി കടന്നുകളഞ്ഞ ഷെരീഫിനായുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തി. ഇരുവരെയും കണ്ടെത്തുന്നതിനുള്ള…
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ജീൻ പിയറി മേയ് 13ന് ചുമതലയേൽക്കും
വാഷിങ്ടൻ ഡി സി: ബൈഡന്റെ പ്രസ് സെക്രട്ടറി ജെൻ സാക്കി സ്ഥാനം ഒഴിയുന്നു. പുതിയ പ്രസ് സെക്രട്ടറിയായി ജീൻ പിയറി മേയ്…
ഡാളസ് കോളജ് ട്രസ്റ്റി ബോർഡ് ഡോ. സോജി ജോണിന് വിജയിക്കാനായില്ല
സണ്ണിവെയ്ല്‍ (ഡാളസ്): ഡാളസ് കോളജ് ട്രസ്റ്റി ബോര്‍ഡിലേക്ക് ഡിസ്ട്രിക്ട് മൂന്നില്‍ നിന്നും മത്സരിച്ച നിയമവിദഗ്ധനും, മലയാളിയുമായി ഡോ. സോജി ജോണ് നല്ല…