ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റിയുടെ ഹെൽത്ത് കമ്മീഷണറായി ഇന്ത്യൻ വംശജൻ അശ്വിൻ വാസനെ നിയമിച്ചു. ന്യൂയോര്‍ക്ക് സിറ്റി മേയർ എറിക്ക് ആഡംസാണ്…
Author: P P Cherian
ലോകത്തിന് ദൈവം നല്‍കിയ വിലമതിക്കാനാകാത്ത സമ്മാനമാണ് ക്രിസ്തു: ഫിലിക്‌സിനോസ് എപ്പിസ്‌കോപ്പ
ഡാലസ്: അന്ധകാരം തളംകെട്ടി കിടന്നിരുന്ന ജീവിതപന്ഥാവില്‍ ഒരടിപോലും മുമ്പോട്ടു പോകാന്‍ കഴിയാതെ തടഞ്ഞിരുന്ന ലോക ജനതക്ക് പ്രകാശമായി മാറുന്നതിനും ശരിയായ ദിശ…
കാമുകനെ ആത്മഹത്യക്ക് പ്രേരിപ്പിച്ച ഫോണ്‍ സന്ദേശം. കോളേജ് വിദ്യാര്‍ത്ഥിനിക്ക് ശിക്ഷ വിധിച്ചു
ബോസ്റ്റണ്‍: തുടര്‍ച്ചയായി ഫോണ്‍ സന്ദേശമയച്ചത് കാമുകനെ ആത്മഹത്യയിലേക്ക് നയിച്ചതായി കോടതി കണ്ടെത്തി. തുടര്‍ന്ന് മുപ്പതുമാസത്തെ തടവുശിക്ഷക്ക് വിധിച്ചു. തടവുശിക്ഷ തല്‍ക്കാലം നടപ്പാക്കേണ്ടെന്നും,…
വാക്‌സിനും, ബൂസ്റ്റര്‍ഡോസും എടുക്കണമെന്ന് ട്രമ്പ്; നിര്‍ബന്ധമരുത്
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയില്‍ നമ്മുടെ അനുയായികള്‍ ഉള്‍പ്പെടെ എല്ലാവരും കോവിഡ് വാക്‌സിനേഷനും, ബൂസ്റ്റര്‍ ഡോസും സ്വീകരിക്കണമെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്…
മിനസോട്ടയില്‍ ഒരു കുടുംബത്തിലെ ഏഴു പേരെ മരിച്ച നിലയില്‍ കണ്ടെത്തി
മൂര്‍ഹെഡ് (മിനസോട്ട): ഹൊണ്ടൂറസില്‍ നിന്നും അമേരിക്കയിലെ മൂര്‍ഹെഡിലേക്ക് (മിനസോട്ട) കുടിയേറിയ ഒരു കുടുംബത്തിലെ നാല് മുതിര്‍ന്നവരും, മൂന്നു കുട്ടികളും ഉള്‍പ്പടെ ഏഴുപേരെ…
ഒക്കലഹോമയിലും ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്
ഒക്കലഹോമ: അമേരിക്കയില്‍ ഒമിക്രോണിന്റെ വ്യാപനം ശക്തിപ്പെടുന്നതിനിടയില്‍ ഒക്കലഹോമയിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഡിസംബര്‍ 21-നു ചൊവ്വാഴ്ച ഒക്കലഹോമ സ്റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്…
ഏഷ്യന്‍ – അമേരിക്കന്‍ ചരിത്രം ഇനി ന്യൂജഴ്‌സി സ്‌കൂള്‍ കരിക്കുലത്തില്‍
ന്യൂജഴ്‌സി: ഏഷ്യന്‍ – അമേരിക്കന്‍ & പസഫിക് ഐലന്റര്‍ കമ്യൂണിറ്റി ചരിത്രം ന്യൂജഴ്‌സി കെ-12 കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുന്ന ബില്‍ ന്യൂജഴ്‌സി അസംബ്ലി…
ഹൂസ്റ്റണില്‍ ആദ്യ ഒമിക്രോണ്‍ മരണം; കോവിഡ് അലര്‍ട്ട് ഓറഞ്ച് ലവലിലേക്ക് ഉയര്‍ത്തി
ഹാരിസ് കൗണ്ടി: ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടിയില്‍ ആദ്യമായി ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. വാക്‌സിനേറ്റ് ചെയ്യാത്ത 50 വയസ്സിനോടടുത്ത ഒരാളാണ് മരിച്ചതെന്നു…
ഒമിക്രോണ്‍ – വിദേശത്തു നിന്നും കേരളത്തിലേക്ക് എത്തുന്നവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം
ഡാളസ് :ഹൈ റിസ്ക് വിഭാഗത്തിൽ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നും എത്തുന്നവരിലും ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വിദേശത്തു നിന്നും എത്തുന്ന എല്ലാവരും 14…
ചാഡ്‌ലര്‍ പോലീസ് ഓഫീസര്‍ കോവിഡ് ബാധിച്ചു മരിച്ചു
ചാഡ്‌ലര്‍(അരിസോണ): കോവിഡ് 19 വ്യാപനം വീണ്ടും വര്‍ദ്ധിച്ചു വരുന്നതിനിടയില്‍ ചാഡ്‌ലര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഓഫീസര്‍ കോവിഡിനെ തുടര്‍ന്ന് അന്തരിച്ചു. ഇരുപത്തി മൂന്നു…