ടെക്‌സസില്‍ ഭവനരഹിതര്‍ പൊതു സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യുന്നത് നിരോധിച്ച് കൊണ്ടുള്ള നിയമം സെപ്തംബര്‍ 1 മുതല്‍ നിലവില്‍ വന്നു

ഓസ്റ്റിന്‍ : ടെക്‌സസ് സംസ്ഥാനത്ത് ഭവനരഹിതരായവര്‍ റോഡരികിലും പാലങ്ങള്‍ക്കടിയിലും ക്യാംപ് ചെയ്യുന്നത് നിരോധിച്ചു  കൊണ്ടുള്ള നിയമം ടെക്‌സസ് സംസ്ഥാനത്ത് സെപ്തംബര്‍ 1…

ഹൂസ്റ്റണിൽ ‘റാന്നി ചുണ്ടൻ’ നീറ്റിലിറക്കി റാന്നി അസോസിയേഷൻ ഓണാഘോഷം അവിസ്‌മരണീയമാക്കി

ഹൂസ്റ്റൺ: ആവേശത്തിരയിളക്കി താളവും മേളവും സമന്വയിപ്പിച്ച്  നയമ്പുകൾ ഇളക്കിയെറിഞ്ഞ് മനോഹരമായ വള്ളപ്പാട്ടുകൾ പാടി “റാന്നി ചുണ്ടൻ” ഹൂസ്റ്റണിൽ നീറ്റിലിറക്കി. ആ ചുണ്ടനുമായി…

വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസിനു ഊർജം പകർന്നു അമേരിക്ക റീജിയൻ നേതാക്കൾ

ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് നവ നേതൃത്വം സംഘടിപ്പിച്ച പ്രഥമ യോഗത്തിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യാർ,…

ടെക്‌സസ് വിദ്യാഭ്യാസ ജില്ലയില്‍ രണ്ടു അദ്ധ്യാപകര്‍ കോവിഡ് ബാധിച്ചു മരിച്ചു ; സെപ്റ്റംബര്‍ 7 വരെ സ്‌കൂളുകള്‍ക്ക് അവധി

വാക്കൊ (ടെക്‌സസ്) : കോണലി ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്ട് ജൂനിയര്‍ ഹൈസ്‌കൂളിലെ സോഷ്യല്‍ സ്റ്റഡീസ് അദ്ധ്യാപകരായ നതാലിയ ചാന്‍സലര്‍ (41) ഡേവിഡ്…

അപകടത്തില്‍ മരിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ ഹര്‍മിന്ദര്‍ ഗ്രവാള്‍ അനുസ്മരണം സെപ്റ്റംബര്‍ 2ന്

സാക്രമെന്റൊ (കലിഫോര്‍ണിയ) : വടക്കന്‍ കലിഫോര്‍ണിയയില്‍ ആളിപ്പടര്‍ന്ന അഗ്‌നിയോട് പോരാടി കൊണ്ടിരുന്ന സഹപ്രവര്‍ത്തകരെ സഹായിക്കുന്നതിന് പുറപ്പെട്ട ഹര്‍മിന്ദര്‍ ഗ്രവാളും, ഓഫിസര്‍ കഫ്രി…

ഓഗസ്റ്റ് 31 ന് ശേഷവും വിദേശ പൗരന്മാരെ കൊണ്ട് പോകുന്നതിന് താലിബാനുമായി കരാറുണ്ടാക്കിയതായി യു.എസ്

വാഷിംഗ്ടണ്‍ ഡി.സി : അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ എല്ലാ വിദേശ പൗരന്മാരെയും അഫ്ഗാനിസ്ഥാനില്‍ നിന്നും അതാത് രാജ്യങ്ങളിലേക്ക് കൊണ്ട് പോകണമെന്ന താലിബാന്റെ…

മിസ് മെഴ്സെഡിസ് മോറിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഹൂസ്റ്റന്‍ : ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ 2.6 ദശലക്ഷം അനുയായികളുള്ള മോഡല്‍ മിസ് മെഴ്സെഡിസ് മോര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജെയ്‌നി ഗേയ്ഗറെ…

ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം കാബൂളില്‍ കൊല്ലപ്പെട്ട സൈനീകര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു

വാഷിംഗ്ടണ്‍: കാബൂള്‍ ഇന്റര്‍നാഷ്ണല്‍ വിമാനത്താവളത്തിനടുത്തു നടന്ന ഭീകരാക്രമണത്തില്‍ ജീവത്യാഗം ചെയ്ത യു.എസ്. സൈനീകര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം. അമേരിക്കയുടെ…

ബൈഡന്റെ വോട്ടര്‍മാര്‍ എന്റെ മകനെ കൊന്നു- കാബൂളില്‍ കൊല്ലപ്പെട്ട മറീന്റെ മാതാവ്

വാഷിംഗ്ടണ്‍: കാബൂളില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മറീന്‍ റൈലിയുടെ മാതാവ് ബൈഡനെതിരേ പൊട്ടിത്തെറിച്ചു. ബൈഡന് വോട്ട് ചെയ്ത വോട്ടര്‍മാരാണ് എന്റെ മകന്റെ മരണത്തിന്…

മാസ്ക് ധരിക്കുന്നതിനെതിരെ ടെക്‌സസില്‍ പ്രതിഷേധറാലികള്‍ സംഘടിപ്പിച്ച നേതാവ് ഒടുവില്‍ കോവിഡിന് കീഴടങ്ങി

സാന്‍ ആഞ്ചലോ : ടെക്‌സസിലെ വിവിധ കേന്ദ്രങ്ങളില്‍ മാസ്കിനെതിരെയും കോവിഡ് നിയന്ത്രണങ്ങള്‍ക്ക് എതിരെയും ആളുകളെ കൂട്ടി പ്രക്ഷോഭം നയിച്ച കാലേബ് വാലസ്…