വാഷിംഗ്‌ടൺ ഡി സി : ട്രംപ് ഭരണകൂടം ഒറ്റയ്ക്ക് അതിർത്തി കടന്ന് ബൈഡൻ ഭരണകൂടത്തിന് കീഴിൽ “നഷ്ടപ്പെട്ട” ഏകദേശം 25,000 കുടിയേറ്റ…
Category: USA
കോട്ടയം അസോസിയേഷൻ സിൽവർ ജൂബിലി ബാങ്ക്വെറ്റ്
ഫിലാഡൽഫിയിലും പരിസര പ്രദേശങ്ങളിലും ആയി അദിവസിച്ചു വരുന്ന കോട്ടയം സ്വദേശികളുടെ സംഘടനയായ ഫില ഡൽഫിയ കോട്ടയം…
സ്പാർക്ക് ഓഫ് കേരളാ ഹൂസ്റ്റണിൽ വർണ്ണോജ്വലമായി അരങ്ങേറി – ജിൻസ് മാത്യു റാന്നി,റിവർസ്റ്റോൺ
ഹൂസ്റ്റൺ: സെൻറ്റ്.മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൻ്റെ അഭിമുഖ്യത്തിൽ നടന്ന സ്പാർക്ക് ഓഫ് കേരളാ…
കുറവിലങ്ങാട് അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്
ഹൂസ്റ്റൺ : ടെക്‌സാസിലെ ഗ്രേറ്റർ ഹൂസ്റ്റൺ ഏരിയയിൽ ആരംഭിച്ചിരിക്കുന്ന കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ എന്ന സംഘടനയുടെ പ്രഥമ ഓണാഘോഷം…
അമേരിക്കയിൽ ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടു വധശിക്ഷകൾ നടപ്പാക്കി
ടെക്സാസ് : ടെക്സസ്, അലബാമ സംസ്ഥാനങ്ങളിൽ വധശിക്ഷ നടപ്പാക്കി. ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് പേരെ ഇന്ന് വധിച്ചത്. 13 മാസം…
106-ാം വയസ്സിൽ ചാപ്‌ളയിൻ സിസ്റ്റർ ജീൻ ഔദ്യോഗിക പദവികളിൽ നിന്ന് വിരമിച്ചു
ഷിക്കാഗോ : ലൊയോള-ഷിക്കാഗോ ബാസ്കറ്റ്ബോൾ ടീം ചാപ്‌ളയിൻ സിസ്റ്റർ ജീൻ 106-ാം വയസ്സിൽ ഔദ്യോഗിക പദവികളിൽ നിന്ന് വിരമിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ്…
ടിക് ടോക്ക് വിൽപ്പനയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിക്കുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു
വാഷിംഗ്‌ടൺ ഡി സി : പ്രസിഡന്റ് ട്രംപിൻ്റെ ഉത്തരവ് പ്രകാരം ടിക് ടോക്കിന്റെ യു.എസ്. പ്രവർത്തനങ്ങൾ 14 ബില്യൺ ഡോളറിന് അമേരിക്കൻ,…
ജോ ബൈഡൻ ഭരണത്തിൽ വധശിക്ഷയിൽ ഇളവ് ലഭിച്ച തടവുകാരെ ‘സൂപ്പർമാക്സ്’ ജയിലുകളിലേക്ക് മാറ്റുമെന്ന് പാം ബോണ്ടി
ന്യൂയോർക് : മുൻ പ്രസിഡന്റ് ജോ ബൈഡൻ്റെ ഭരണകാലത്ത് വധശിക്ഷയിൽ ഇളവ് ലഭിച്ച തടവുകാരെ ‘സൂപ്പർമാക്സ്’ ജയിലുകളിലേക്ക് മാറ്റുമെന്ന് അറ്റോർണി ജനറൽ…
ന്യൂയോർക്കിൽ നടക്കുന്ന സ്നേഹ സങ്കീർത്തനം മ്യൂസിക്കൽ ഇവറ്റിൻ്റെ ടിക്കറ്റ് കിക്ക് ഓഫ് നടത്തി
ന്യൂയോർക്ക് : ഒക്ടോബർ അഞ്ചിന് ഞായറാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് ന്യൂയോർക്കിൽ നടക്കുന്ന ക്രിസ്ത്യൻ സംഗീത നിശയുടെ ടിക്കറ്റ് വിതരണ ഉത്‌ഘാടനം…
നാഥാ തിരുമുൻപിൽ “ഭക്തിഗാനം പ്രകാശനം ചെയ്തു
റവ: സുരേഷ് വര്‍ഗീസ് അമ്പൂരി എഴുതിയ ” നാഥാ തിരുമുൻപിൽ ” എന്ന ഭക്തിഗാനം പ്രകാശനം ചെയ്തു കാൽഗറി: റവ: സുരേഷ്…