ഫോമാ കോവിഡ് സഹായ പദ്ധതി: സൈമണ്‍ കോട്ടൂര്‍ എണ്ണായിരം ഡോളര്‍ സംഭാവന ചെയ്തു – (ഫോമാ ന്യൂസ് ടീം)

“ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമ” എന്ന സന്ദേശവുമായി കോവിഡ് മുക്ത കേരളത്തിനായി ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നതിനായുള്ള ഫോമയുടെ ശ്രമങ്ങള്‍ക്ക് പിന്തുണയായി ശ്രീ.സൈമണ്‍ കോട്ടൂര്‍ എണ്ണായിരം ഡോളര്‍ സംഭാവന ചെയ്തു. അരിസോണയിലെ സണ്‍ഷൈന്‍ റെസിഡന്‍ഷ്യല്‍ ഹോമിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും ഉടമസ്ഥനുമാണ് ശ്രീ സൈമണ്‍ കോട്ടൂര്‍.... Read more »