ലൈഫ് പദ്ധതിയില്‍ സര്‍ക്കാര്‍ ഇതുവരെ നിര്‍മ്മിച്ചത് രണ്ടരലക്ഷം വീടുകള്‍ മാത്രം; മൂന്ന് വര്‍ഷമായി ലൈഫ് പദ്ധതി നിലച്ചു – പ്രതിപക്ഷ നേതാവ്‌

പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം (08/02/2023) തിരുവനന്തപുരം :  നേരത്തെ സംസ്ഥാനത്ത് ഒരു ഭവന നിര്‍മ്മാണ പദ്ധതിയും ഇല്ലായിരുന്നെന്ന തരത്തിലാണ് സര്‍ക്കാര്‍…