നീലേശ്വരം ബഡ്‌സ് സ്‌കൂളിന് 1.90 കോടിയുടെ ഭരണാനുമതി

നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കു ബഡ്‌സ് സ്‌കൂള്‍ നിര്‍മ്മിക്കാന്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റി ഭരണാനുമതി നല്‍കി. 1.90 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന 1 നും 18 വയസ്സിനും ഇടയിലുള്ള 50 ലധികം... Read more »