181, 1098 ഹെല്‍പ്പ്‌ലൈന്‍ സേവനങ്ങള്‍ വിപുലപ്പെടുത്തും : മന്ത്രി വീണാ ജോര്‍ജ്

എല്ലാ മാസവും വനിത ശിശുവികസന വകുപ്പിന്റെ സമ്പൂര്‍ണ യോഗം. തിരുവനന്തപുരം: വിവിധതരം വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കുന്ന മിത്ര…