ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് 2364 പേര്‍

കൊല്ലം : കോവിഡ് പ്രതിസന്ധിയിലും അറിവിന്റെ അഗ്‌നി കെടാതെ കാത്ത് തുല്യതാ പഠിതാക്കള്‍. 2364 പേര്‍ ഹയര്‍ സെക്കന്ററി തുല്യതാ പരീക്ഷയ്ക്ക് ജില്ലയില്‍ തയ്യാര്‍. ജൂലൈ 26 മുതല്‍ 31 വരെയാണ് പരീക്ഷ. ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവായ 76 വയസ്സുള്ള സി.... Read more »