ഓൺലൈൻ പഠനത്തിനായി 50 മൊബൈൽ ഫോണുകൾ നൽകി.

ഓൺലൈൻ പഠനത്തിനായുള്ള മൊബൈൽ ഫോണുകൾ മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസ് ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബറിന് കൈമാറുന്നു.…