സഹകരണ അംഗ സമാശ്വാസ നിധി: രണ്ടാം ഘട്ടത്തിൽ 22,93,50,000 രൂപ വിതരണം ചെയ്യും

സഹകരണ അംഗ സമാശ്വാസ നിധിയിൽ നിന്ന് രണ്ടാം ഘട്ടത്തിൽ 22,93,50,000 രൂപ വിതരണം ചെയ്യുമെന്ന് സഹകരണ മന്ത്രി വി. എൻ. വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 11,060 അപേക്ഷകളിലായാണ് ഈ തുക വിതരണം ചെയ്യുന്നത്. ഗുരുതരമായ രോഗങ്ങൾ ബാധിച്ചവർക്കുള്ള ചികിത്സാ സഹായ പദ്ധതിയിൽ നിന്നാണ് സഹായം... Read more »