വെള്ളിയാഴ്ച 11,546 പേര്‍ക്ക് കോവിഡ്; 11,056 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളവര്‍ 1,00,230 ആകെ രോഗമുക്തി നേടിയവര്‍ 27,52,492 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,867 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 24ന് മുകളിലുള്ള 24…