കോവളവും അനുബന്ധ ബീച്ചുകളും പ്രൗഢമാകാൻ 93 കോടിയുടെ വികസന പദ്ധതി

സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോവളത്തിന്‍റെ പ്രൗഢി ഉയർത്താൻ 93 കോടിയുടെ വികസന പദ്ധതി. കോവളത്തേക്ക് വിനോദ സഞ്ചാരികളെ കൂടുതലായി ആകർഷിക്കും…